എഡിഎമ്മിന്റെ ട്രാൻസ്ഫർ തടഞ്ഞുവെച്ചുവെന്ന ആരോപണം; "നോ കമന്റ്‌സ്" എന്ന് കണ്ണൂർ കളക്ടർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഡിഎമ്മിന്റെ ട്രാൻസ്ഫർ തടഞ്ഞുവെച്ചുവെന്ന ആരോപണം; “നോ കമന്റ്‌സ്” എന്ന് കണ്ണൂർ കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 11:22 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: യാത്രയയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎമ്മിന്റെ ട്രാൻസ്ഫർ തടഞ്ഞുവെച്ചുവെന്ന ആരോപണത്തിൽ പ്രതികരിക്കാതെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. അന്വേഷണ സംഘത്തിന് മൊഴി നൽകുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എഡിഎം നവീൻ ബാബുവിന്റെ സ്ഥലംമാറ്റത്തിന് നാലാം തീയതി തന്നെ ഉത്തരവായിട്ടും റിലീവ് ചെയ്യാതെ വൈകിപ്പിച്ചുവെന്ന് കുടുംബം ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നോ കമന്റ്‌സ് എന്നായിരുന്നു മറുപടി. എഡിഎമ്മിനെക്കുറിച്ച് പിപി ദിവ്യ നേരത്തെ പരാതി പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിനും നോ കമന്റ്‌സ് എന്നായിരുന്നു പ്രതികരണം. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി സത്യം സത്യമായി വരട്ടെ. തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ സർക്കാർ തന്നെ അത് പുറത്തുവിടുമെന്നും അരുൺ കെ വിജയൻ പറഞ്ഞു.

റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണത്തിൽ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ സാക്ഷിയെന്ന നിലയിൽ പൊലീസിന്റെ മൊഴിയെടുപ്പിലും ഇക്കാര്യങ്ങൾ തന്നെയാകും പറയുകയെന്ന് കളക്ടർ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്വകാര്യ സംഭാഷണമാണെന്നും വെളിപ്പെടുത്താൻ താൽപര്യമില്ലെന്നുമായിരുന്നു മറുപടി.

സാധാരണ മുഖ്യമന്ത്രി വരുമ്പോൾ ജില്ലയുടെ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ പോകാറുണ്ട്. അതിന്റെ ഭാഗമായിട്ട് പോയതാണ്. ഇക്കാര്യങ്ങളും ചർച്ച ചെയ്തതായും കളക്ടർ പറഞ്ഞു. താൻ പറയാനുളളതെല്ലാം സത്യമായി പറഞ്ഞിട്ടുണ്ട്. സത്യം പുറത്തുവരുമെന്നും അരുൺ കെ വിജയൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ ആദ്യം പിപി ദിവ്യയ്‌ക്കെതിരെ ആയിരുന്നു ആരോപണം ഉയർന്നതെങ്കിൽ പിന്നീട് കളക്ടർക്കും സംഭവത്തിൽ വീഴ്ചയുണ്ടെന്ന ആരോപണം ശക്തമാകുകയായിരുന്നു.

നവീൻ ബാബുവിനെ ജോലിയിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അവധിപോലും നൽകില്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Tags: PP Divyaപിപി ദിവ്യKannur ADM Deathഅരുൺ കെ വിജയൻകണ്ണൂർ ജില്ലാ കളക്ടർ
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies