UDF-LDF സ്ഥാനാർത്ഥികൾ മതേതരവാദികൾ ആണെങ്കിൽ, SDPI യുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് വേണ്ടെന്ന് പറയണം; അതിനുള്ള ചങ്കൂറ്റമുണ്ടോ: സി കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

UDF-LDF സ്ഥാനാർത്ഥികൾ മതേതരവാദികൾ ആണെങ്കിൽ, SDPI യുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് വേണ്ടെന്ന് പറയണം; അതിനുള്ള ചങ്കൂറ്റമുണ്ടോ: സി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 12:10 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മതേതരത്വം പറയുന്ന പാലക്കാട്ടെ ഇടതു-വലത് സ്ഥാനാർത്ഥികൾ‌ക്ക് എസ്ഡിപിഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് വേണ്ടെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടോയെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പാലക്കാട് ഇത്തവണ വികസനമാണ് തെരഞ്ഞെടുപ്പ് അ‍ജണ്ടയെന്നും പക്ഷേ, വിവാദ രാഷ്‌ട്രീയമാണ് ഇടതു-വലത് സ്ഥാനാർത്ഥികൾ മുന്നോട്ട് വയ്‌ക്കുന്നതെന്നും കൃഷ്ണകുമാർ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനംടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇടതു-വലത് സ്ഥാനാർത്ഥികൾക്ക് പാലക്കാട്ടെ വികസനം ചർച്ച ചെയ്യാൻ താത്പര്യമില്ല. കാരണം, വികസനം ചർച്ച ചെയ്ത് കഴിഞ്ഞാൽ രണ്ട് മുന്നണികൾക്കും ഇവിടെ പിടിച്ചുനിൽ‌ക്കാൻ‌ സാധിക്കില്ലെന്ന് അവർക്ക് അറിയാം. പി വി അൻ‌വറുമായുള്ള ചർച്ചയൊക്കെയാണ് അവർ‌ ഇപ്പോൾ വിഷയമാക്കുന്നത്.

രാ​ഹുലും സരിനുമൊക്കെ യഥാർത്ഥ മതേതരവാദികൾ ആണെങ്കിൽ, നിരപരാധികളെ കൊലപ്പെടുത്തിയ എസ്ഡിപിഐയുടെയും രാജ്യദ്രോഹം നടത്തുന്ന ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് വേണ്ടെന്ന് പറയണം. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് അവർ തെളിയിക്കട്ടെ. എന്നാൽ ഞങ്ങൾ അവരെ യഥാർത്ഥ മതേതരവാദികളായി അം​ഗീകരിക്കാം. അല്ലെങ്കിൽ അവർ കപട മതേതരവാദികളാണ്”.

മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് പാലക്കാട് വികസനം വന്നത്. ഷാഫി പറമ്പിലിൽ തുടക്കമിട്ട പദ്ധതികൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. എൽഡിഎഫും ഇതിൽ തുല്യ പങ്കാളിയാണ്. പാലക്കാടിന്റെ കുടിവെള്ളം പ്രശ്നം പരിഹരിച്ചത് മോദി സർക്കാരാണ്. ന​ഗരസഭയിൽ‌ ബിജെപിയുടെ ഭരണസമിതി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കിയെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

Tags: BJPpalakkaduc krishnakumar
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies