മൂത്താൻ സമുദായം എന്നെന്നും ദേശീയതയ്ക്കൊപ്പം; പിന്തുണ ബിജെപിക്കെന്ന് വ്യക്തമാക്കി പാലക്കാട്ടെ സമുദായ ഭാരവാഹികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂത്താൻ സമുദായം എന്നെന്നും ദേശീയതയ്‌ക്കൊപ്പം; പിന്തുണ ബിജെപിക്കെന്ന് വ്യക്തമാക്കി പാലക്കാട്ടെ സമുദായ ഭാരവാഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 01:57 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി പാലക്കാട്ടെ പ്രബലസമുദായമായ മൂത്താൻ സമുദായം. ദേശീയതയ്‌ക്കും ബിജെപിക്ക് ഒപ്പമാണ് എപ്പോഴുമെന്ന് സമുദായത്തിന്റെ ഭാരവാഹികൾ പറഞ്ഞു. ഇടത് വലതു മുന്നണികളും ചില മാദ്ധ്യമങ്ങളും സമൂഹത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്നും സമുദായ ഭാരവാഹികൾ വ്യക്തമാക്കി.

ആർഎസ്എസ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് സമുദായ അംഗങ്ങൾ.1956 മുതൽ സമുദായം ബിജെപിക്കൊപ്പമാണ്. 56ലെ സമുദായ അംഗമാണ് സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ജനസംഘം കൗൺസിലർ. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായ സി.കൃഷ്ണകുമാർ വിജയിക്കണമെന്നതാണ് ആഗ്രഹമെന്ന് സമുദായ പ്രതിനിധികൾ വ്യക്തമാക്കി.

പച്ചക്കറി മാർക്കറ്റ് മാറ്റിയ സംഭവത്തിൽ സമുദായത്തിന് ബന്ധമില്ല. അത് വ്യാപാരികളുടെ തീരുമാനമാണ്. ചെയർപേഴ്സൺ സ്ഥാനത്ത് പ്രിയ അജയൻ രാജിവെച്ചത് വ്യക്തിപരമായ കാര്യങ്ങളാലാണ്. പക്ഷെ ഇക്കാര്യങ്ങളിൽ സമുദായത്തെ ബന്ധിപ്പിച്ച് ചില മാദ്ധ്യമങ്ങളും ഇടത് വലതു മുന്നണികളും വ്യാജപ്രചരണം നടത്തുകയാണെന്നും സമുദായ അംഗങ്ങൾ വ്യക്തമാക്കി. പാലക്കാട് ഇത്തവണ ബിജെപി വിജയിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണ കുമാറിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും സമുദായ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Tags: BJPPalakkadc krishnakumar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies