ഒരാളും എന്നെ വിശ്വസിച്ചില്ല! ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു റൂം വിട്ടു; പക്ഷേ: 2024 ഫൈനലിനെക്കുറിച്ച് ധോണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരാളും എന്നെ വിശ്വസിച്ചില്ല! ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു റൂം വിട്ടു; പക്ഷേ: 2024 ഫൈനലിനെക്കുറിച്ച് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 10:18 pm IST
FacebookTwitterWhatsAppTelegram

2024 ടി20 ലോകകപ്പ് ഫൈനൽ ധോണി കണ്ടിരുന്നോ? പാതിവഴിക്ക് താരം എഴുന്നേറ്റ് പോയോ? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ ടീമിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം അന്ന് നടന്ന കാര്യങ്ങൾ വിശദമാക്കിയത്.  ഒരു പ്രൊമോഷൻ പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ
വളരെ പെട്ടെന്ന് വൈറലാ‌യി.

നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീട വറുതി അവസാനിപ്പിച്ച് ഒരു ഐസിസി കപ്പ് നേടിയത്. തോൽവി ഉറപ്പിച്ചിടത്ത് നിന്നാണ് ​ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ഇന്ത്യ രണ്ടാം ടി20 കിരീടം സ്വന്തമാക്കുന്നത്. ഇതിൽ ധോണിയുടെ വാക്കുകൾ ഇങ്ങനെ.

ഞങ്ങൾ വീട്ടിലായിരുന്നു, സുഹൃത്തുക്കളും വന്നിരുന്നു. രണ്ടാമത്തെ ഇന്നിം​ഗ്സിന്റെ പോക്ക് കണ്ട് പലരും പുറത്തേക്ക് പോയി. ഞാൻ മാത്രമായി ടിവിക്ക് മുന്നിൽ. അത് തീർന്നു നീ പുറത്തിറങ്ങി വാ എന്ന് അവരെന്നോട് പറഞ്ഞു. ഇത് ക്രിക്കറ്റാണ് അത് തീർന്നിട്ടല്ലാതെ അവസാനിച്ചെന്ന് പറയാനാകില്ലെന്ന് അവരോട് പറഞ്ഞു. ഒരാളും എന്നെ വിശ്വസിച്ചില്ല. എന്നെ ചോദ്യം ചെയ്തു. നിനക്ക് ടീം ജയിക്കണമെന്നാണ് ആ​ഗ്രഹം. എന്നാൽ എന്റെ മനസിൽ ഇപ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ചിന്തയായിരുന്നു. —ധോണി പറഞ്ഞു പറഞ്ഞു.

 

View this post on Instagram

 

A post shared by Rigi (@rigi_app)

“>

Tags: Winreactionfirstt20Worldms dhonifinalcup
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies