ഇങ്ങനെ മരിച്ച് അഭിനയിക്കാമോ! മെട്രോയിൽ യുവതിയുടെ സസ്പെൻസ് ത്രില്ലർ; ഓ അതായിരുന്നല്ലേ!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങനെ മരിച്ച് അഭിനയിക്കാമോ! മെട്രോയിൽ യുവതിയുടെ സസ്പെൻസ് ത്രില്ലർ; ഓ അതായിരുന്നല്ലേ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി മെ‍ട്രോ സ്റ്റേഷനിലെ യുവതിയുടെ റീൽസ് ചിത്രീകരണം സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് വക നൽകി. സ്റ്റേഷനിലും മെട്രോയിലും ഓടിനടന്നാണ് യുവതി റീൽസ് ചിത്രത്തിനായി അഭിനയിക്കുന്നത്. ഒടുവിൽ ഒരു ക്ലൈമാക്സും ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്സ് വരെ കണ്ടാലെ സംഭവം എന്താണ് ഉ​ദ്ദേശിക്കുന്നതെന്ന് മനസിലാകൂ.

വഞ്ചിക്കൂന്ന കാമുകന്റെ കഥയാണ് റീൽസായി ചിത്രീകരിച്ചത്. ഒടുവിൽ മെട്രോയുടെ കോണിപ്പടിയിൽ വീണ് മരിക്കുന്ന നായികയെയാണ് കാണാനാകുന്നത്. യാത്രക്കാർ ഇത് എന്ത് കോപ്രായം ആണ് നടക്കുന്നതെന്ന മട്ടിൽ നോക്കുന്നതും കാണാമായിരുന്നു.

ഡൽഹി മേരി ജാൻ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇതോടെ യുവതിയുടെ അപാര അഭിനയും എയറിയിലുമായി. നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇവിടെ ഒരു അടിയോ ചവിട്ടോ നന്നാകുമെന്നും മെട്രോ സെക്യൂരിറ്റി എവിടെയെന്ന് ചോ​ദിക്കുന്നവരുമുണ്ട്. കണ്ടൻ്റിനായി എന്ത് വേണമെങ്കിലും ഇത്തരക്കാർ ചെയ്യുമെന്നും ചിലർ പറഞ്ഞു.

 

View this post on Instagram

 

A post shared by Delhi meri Jaan! (@delhi.connection)

“>

 

Tags: WomanREELdesisDelhiviralvideoMetroTroll
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies