"ഞങ്ങൾക്ക് ദീപാവലിയില്ല, ഇത് നിലനിൽപ്പിൻ്റെ പ്രശ്‌നമാണ്"; വഖഫ് അധിനിവേശത്തിൽ പ്രതിഷേധം ശക്തം; ആഘോഷം ഉപേക്ഷിച്ച് വിജയപുര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞങ്ങൾക്ക് ദീപാവലിയില്ല, ഇത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്”; വഖഫ് അധിനിവേശത്തിൽ പ്രതിഷേധം ശക്തം; ആഘോഷം ഉപേക്ഷിച്ച് വിജയപുര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: വഖഫ് അധിനിവേശത്തിൽ പ്രതിഷേധിച്ച് വിജയപുരയിലെ കർഷകർ ദീപാവലി ആഘോഷം ഉപേക്ഷിച്ചു. പ്രതിഷേധ സൂചകമായി ഈ വർഷം ദീപാവലി ആഘോഷിക്കില്ലെന്ന് ജില്ലയിലെ കർഷകർ കൂട്ടത്തൊടെ പ്രതിജ്ഞയെടുത്തു.

“ഞങ്ങൾ ഈ ഭൂമിയിലാണ് തലമുറകളായി താമസിച്ച് കൃഷി ചെയ്യുന്നത്.  ഇപ്പോൾ ‍ഞങ്ങളെ ഈ ഭൂമിയിൽ നിന്ന് ഇറക്കിവിടാൻ സർക്കാർ ശ്രമിക്കുന്നു. ഇത് കേവലം നിയമപ്രശ്നമല്ല. ഇത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്,”  നോട്ടീസ് ലഭിച്ച ഒരു കർഷകൻ പറഞ്ഞു.

ആഴ്ചകൾക്ക് മുമ്പാണ് വിജയപുര ജില്ലയിലെ ഹോൻവാഡ ഗ്രാമത്തിൽ 1200 ഏക്കർ കൃഷി ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. 41 കർഷകർക്ക് ഇത് സംബന്ധിച്ച് നോട്ടീസും ലഭിച്ചു. കർണ്ണാടക സർക്കാരും വഖഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബോധ്യമായതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. അഖണ്ഡ കർണാടക ഫാർമേഴ്‌സ് അസോസിയേഷന്റെയും കർണാടക സ്‌റ്റേറ്റ് ഫാർമേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ബിജെപിയും പിന്തുണയുമായി സമരമുഖത്തുണ്ട്.

കർഷകരുടെ ഉപജീവനമാർഗം നഷ്ടപ്പെടുത്തി ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമമാണ് സർക്കാരിന്റെ നടപടിയെന്ന് ഇരു സംഘടനകളും കുറ്റപ്പെടുത്തി. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ കോൺ​ഗ്രസ് വഞ്ചിക്കുകയാണെന്നും ഇത്തവണ തങ്ങൾ ദീപാാവലി ആഘോഷിക്കില്ലെന്നും കർണാടക സ്റ്റേറ്റ് ഫാർമേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് സംഗമം സാഗര പറഞ്ഞു. ഓഗസ്റ്റ് 29 ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കർഷകർ പ്രസ്താവനയിൽ അറിയിച്ചു.

കർണാടകയിലുടനീളമുള്ള കർഷകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ വിഷയം വിജയപുരയ്‌ക്കപ്പുറവും പ്രതിധ്വനിച്ചു. സർക്കാരിന്റെ നടപടികളെ വിമർശിക്കുന്ന പോസ്റ്റുകളാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞു. കർഷകർക്ക് വഖഫ് നോട്ടീസ് ലഭിച്ചതിന്റെ വീഡിയോകൾ വൈറലായി. ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാന്റെ ഒത്താശയോടെയാണ് കൈയ്യേറ്റമെന്ന ആരോപണവും വ്യാപകമാണ്.

Tags: VijayapuraWAQF BOARDWaqf Bill
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies