ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി; 35 കാരനായ എഴുത്തുകാരൻ അറസ്റ്റിൽ; രചിച്ചത് തീവ്രവാദവുമായി ബന്ധപ്പെട്ട പുസ്തകം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി; 35 കാരനായ എഴുത്തുകാരൻ അറസ്റ്റിൽ; രചിച്ചത് തീവ്രവാദവുമായി ബന്ധപ്പെട്ട പുസ്തകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 03:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിമാനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. നാ​ഗ്പൂർ ​ഗോണ്ടിയ സ്വദേശിയും എഴുത്തുകാരനുമായ ജഗദീഷ് ഉയ്കെ (35) ആണ് അറസ്റ്റിലായത്. 2021ൽ മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. നാഗ്പൂർ പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകമാണ് ഇയാൾ രചിച്ചതെന്നും പൊതു മദ്ധ്യത്തിൽ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. നിഗൂഢതകൾ നിറഞ്ഞ സ്വകാര്യ ഭീകരവാദ കോഡിനെക്കുറിച്ച് ഇയാളുടെ പുസ്തകത്തിൽ പറയുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസ്, റെയിൽവേ മന്ത്രി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഡെപ്യൂട്ടി എയർലൈൻ ഓഫീസുകൾ, ഡിജിപി, ആർപിഎഫ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇയാൾ ഇ മെയിലുകൾ അയച്ചിരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോ‍ട്ട് ചെയ്തു.

തനിക്ക് രഹസ്യ തീവ്രവാദ കോഡുകൾ അറിയാമെന്നും ഇതിനെ കുറിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടും ഇമെയിൽ അയച്ചിരുന്നു. ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് അഭ്യർത്ഥിച്ച് പിഎംഒ യിലേക്ക് ഇയാൾ ഇമെയിൽ അയച്ചിരുന്നു.

ഒക്‌ടോബർ 26 വരെയുള്ള 13 ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മാത്രം 300 ലധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. പിന്നാലെ ഷെഡ്യൂളുകൾ താളം തെറ്റുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു.

Tags: Bomb treatEmail treat
Share
Tweet
SendShare

More News from this section

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

Latest News

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies