വധുവായല്ല, അതിഥിയായി എത്തിച്ച് വിധി! കരുതിവച്ചിരുന്നതെല്ലാം ശ്രുതിക്ക് കൈമാറി മമ്മൂക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വധുവായല്ല, അതിഥിയായി എത്തിച്ച് വിധി! കരുതിവച്ചിരുന്നതെല്ലാം ശ്രുതിക്ക് കൈമാറി മമ്മൂക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 06:07 pm IST
FacebookTwitterWhatsAppTelegram

അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് ശ്രുതി.. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദനമാണ് അവളുടെ ഉയർത്തെഴുന്നേൽപ്പ്. അതുകൊണ്ട് തന്നെയാണ് ‘ട്രൂത്ത് മാം​ഗല്യം’ സമൂഹവിവാഹത്തിൽ വിശിഷ്ടാതിഥിയായി എത്താൻ ശ്രുതി തന്നെ വേണമെന്ന് നടൻ മമ്മൂട്ടി ആവശ്യപ്പെട്ടത്. അവൾ വന്നു, വേദിയിലെത്തിയ ശ്രുതിയെ മമ്മൂക്ക ചേർത്തുപിടിച്ചു, ശ്രുതിക്കും ജെൻസണിനും വേണ്ടി കരുതിവച്ചതെല്ലാം ശ്രുതിക്ക് തന്നെ മമ്മൂക്ക കൈമാറി. മലയാളികളെ മുഴുവൻ സന്തോഷത്താൽ ഈറനണിയിപ്പിച്ച മുഹൂർത്തങ്ങൾക്ക് ആ സമൂഹവിവാഹ​വേദി സാക്ഷിയായി.

40 യുവതി യുവാക്കളുടെ വിവാഹം നടത്തുന്ന ചടങ്ങായിരുന്നു ട്രൂത്ത് മാം​ഗല്യം. ട്രൂത്ത് ​ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂട്ടിയുടെ സുഹൃത്തുമായ സമദാണ് ചടങ്ങിന് നേതൃത്വം വഹിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതിന് പിന്നാലെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിയെ ജെൻസൺ ചേർത്തുനിർത്തിയ വാർത്തകൾ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയപ്പോൾ ട്രൂത്ത് മാം​ഗല്യത്തിന്റെ വേദിയിൽ അവർക്കായി ഒരിടം ഒരുക്കണമെന്ന് സമദിനോട് അഭ്യർത്ഥിച്ചത് മമ്മൂട്ടിയായിരുന്നു. അങ്ങനെ ജെൻസണിന്റയും ശ്രുതിയുടെയും വിവാഹത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു വിധി വീണ്ടും വില്ലനായത്. വാഹനാപകടത്തിൽ ജെൻസൺ വിടപറഞ്ഞു.. എങ്കിലും ആ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെ ക്ഷണിക്കണമെന്നും അവരുടെ വിവാഹത്തിനായി കരുതിവച്ചത് കൈമാറണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. തുടർന്നായിരുന്നു ട്രൂത്ത് മാം​ഗല്യ വേദയിൽ ഇന്ന് ശ്രുതി എത്തിയത്. “ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം”- ഇതായിരുന്നു ശ്രുതിയോട് മമ്മൂക്ക പറഞ്ഞ വാക്കുകൾ.

Tags: wayanadMAMMOOTTYSruthiJenson
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies