ഒരു അന്വേഷണവും തടസപ്പെടുത്തിയിട്ടില്ല, നെഞ്ചുവേദന അഭിനയിച്ചിട്ടുമില്ല; ബിജെപിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു അന്വേഷണവും തടസപ്പെടുത്തിയിട്ടില്ല, നെഞ്ചുവേദന അഭിനയിച്ചിട്ടുമില്ല; ബിജെപിക്ക് ഒന്നും മറച്ചുവയ്‌ക്കാനില്ലെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 02:39 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മാദ്ധ്യമങ്ങളും പ്രതിപക്ഷവും തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയർത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആവശ്യവുമില്ലാതെ എന്തെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വിളിച്ചു പറഞ്ഞാൽ അത് ശ്രദ്ധിക്കാൻ സമയമില്ല. അതിലൂടെ ബിജെപിയുടെ ശ്രദ്ധ തിരിക്കാൻ നോക്കണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഒരു അന്വേഷണത്തെയും തടസപ്പെടുത്തിയിട്ടില്ല, നെഞ്ചുവേദന അഭിനയിച്ചിട്ടില്ല. ഒരു തരത്തിലും ബിജെപിയെ ബന്ധപ്പെടുത്താൻ കഴിയുന്ന ഒരു തെളിവും ഈ കേസിൽ ഇല്ല. ഒരു വ്യക്തിയുടെ പേരിൽ അദ്ദേഹം കൊണ്ടുപോയ പണം കവർച്ച നടത്തി. പൊലീസ് കേസ് അന്വേഷിച്ചു. താൻ കൊണ്ടുപോയ പണമാണെന്ന് അദ്ദേഹം കോടതിയിൽ സമ്മതിക്കുകയും പണം തിരിച്ചുവേണമെന്ന് പറഞ്ഞ് സ്രോതസ് വ്യക്തമാക്കുകയും ചെയ്തു. ബാക്കിയുളളതൊക്കെ കഥകളാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

346 കേസിൽ ഞാൻ പ്രതിയാണ്. ഒരു കേസിലും ഞാൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ല. കേരള പൊലീസോ ഇഡിയോ ഇന്റർപോളോ സിബിഐയോ അന്വേഷിക്കണോ ആർക്കു വേണമെങ്കിലും അന്വേഷിക്കാം. ഓരോ തെരഞ്ഞെടുപ്പ് സമയത്തും ഈ കേസ് ഇങ്ങനെ കൊണ്ടുവരണ്ട. 400 കോടി കടത്തിയെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും. യുക്തമായ കാര്യങ്ങൾ പറയണ്ടേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. മാദ്ധ്യമങ്ങളും ബിജെപിയെ തോൽപിക്കാനാണ് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ 500 കോടി രൂപ ഒരാൾ കൊണ്ടുവന്നു എന്ന് വെറുതെ പറഞ്ഞാൽ നടക്കുമോയെന്നും അതിന് കൃത്യമായ തെളിവ് വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: BJPK Surendranബിജെപികെ. സുരേന്ദ്രൻകൊടകര
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies