അവിഹിതം കണ്ടുപിടിച്ചു! ഭാര്യയെ കാമുകിമാരെ കൂട്ടുപിടിച്ച് കൊന്നുതള്ളി; വഴിത്തിരിവായത് ഇക്കാര്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവിഹിതം കണ്ടുപിടിച്ചു! ഭാര്യയെ കാമുകിമാരെ കൂട്ടുപിടിച്ച് കൊന്നുതള്ളി; വഴിത്തിരിവായത് ഇക്കാര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. ഒ‍ഡീഷയിലെ ഭൂവനേശ്വറിലാണ് സംഭവം. യുവതി ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതോടെയാണ് കാെലയിലേക്ക് നയിച്ചത്. പ്രദ്യുമ്നകുമാർ ദാസ് എന്നയാളാണ് അറസ്റ്റിലായത്.

ശുഭശ്രീ നായിക്കാണ് കഴിഞ്ഞ 28ന് കൊല്ലപ്പെട്ടത്.  ഇയാൾ ഭാര്യയെ ഭുവനേശ്വറിലെ ആശുപത്രിയിൽ കൊണ്ടുപോയതെയാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. ഇവർ ആത്മഹത്യക്ക് ശ്രമിച്ചെന്നും പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യുവതി ജീവനൊടുക്കാൻ ശ്രമിച്ചെന്ന് ഇയാൾ പൊലീസിനെയും അറിയിച്ചിരുന്നു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

ഇതാണ് വഴിത്തിരിവായത്. യുവതിയുടെ കൈയിലു കഴുത്തിലും ചതവുകൾ കണ്ടെത്തി. അളവിലേറെയുള്ള അനസ്തീഷ്യയുടെ ഉപയോ​ഗമാണ് മരണത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റ സമ്മതം നടത്തിയത്. കാമുകിമാരുടെ സഹായത്തോടെയാണ് ഭാര്യയെ കൊല്ലാൻ ​ഗൂഢാലോചന നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.

ആശുപത്രിയിൽ ഒപ്പം ജോലി ചെയ്തിരുന്ന രണ്ടു സ്ത്രീകളുമായി ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഭാര്യ ഇതേക്കുറിച്ച് മനസിലാക്കിയതോടെ വഴക്കുകൾ ആരംഭിച്ചു. എട്ടുമാസമായി തർക്കങ്ങൾ തുടർന്നു. ഏറെ നാളത്ത പ്രണയത്തിന് ശേഷമാണ് ഇവർ 2020-ൽ വിവാഹിതരായത്. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ ശുഭശ്രീ പിണങ്ങി അമ്മവീട്ടിലായിരുന്നു താമസം. 28ന് ഭാര്യയെ കൂട്ടിക്കാെണ്ടുവന്ന് കാമുകിമാരിൽ ഒരാളായ റോസിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി, ബലം പ്രയോ​ഗിച്ച് അനസ്തീഷ്യ കുത്തിവച്ച് കൊല്ലുകയായിരുന്നു. കാമുകിമാർ ഫാർമസിസ്റ്റും നഴ്സുമായിരുന്നുവെന്നാണ് വിവരം. റോസി എജിത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

Tags: kills2 girlfriendsODISHAwifemanhelp
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies