ബിജെപിയിൽ ചേർന്നാൽ എന്താണ് പ്രശ്നം? 10 വർഷം പ്രധാനമന്ത്രി നല്ല ഭരണം കാഴ്ച വച്ചു; കോൺഗ്രസ് ആണെങ്കിൽ ഇന്ത്യ വിൽക്കുമായിരുന്നു; പുരുഷോത്തമൻ പിരിയാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിയിൽ ചേർന്നാൽ എന്താണ് പ്രശ്നം? 10 വർഷം പ്രധാനമന്ത്രി നല്ല ഭരണം കാഴ്ച വച്ചു; കോൺഗ്രസ് ആണെങ്കിൽ ഇന്ത്യ വിൽക്കുമായിരുന്നു; പുരുഷോത്തമൻ പിരിയാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 06:22 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് കോൺഗ്രസ് വിട്ട പ്രാദേശിക നേതാവ് പുരുഷോത്തമൻ പിരായിരി. 10 വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിച്ചു. അഴിമതി രഹിതമായ ഭരണമാണ് കാഴ്ചവച്ചത്. കോൺഗ്രസാണ് ഭരിച്ചതെങ്കിൽ ഇന്ത്യയെ വിറ്റിട്ടുണ്ടാകുമെന്നും പുരുഷോത്തമൻ തുറന്നടിച്ചു. ബിജെപിയിൽ എന്തിന് ചേർന്നുവെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

” ബിജെപിയിൽ ചേർന്നാൽ എന്താണ് പ്രശ്‌നം? 10 വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ഭരണമാണ് കാഴ്ച വച്ചത്. അഴിമതി രഹിത ഭരണമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ ബിജെപിയിൽ ചേർന്നത്. 10 വർഷം കോൺഗ്രസാണ് രാജ്യം ഭരിച്ചിരുന്നതെങ്കിൽ ഇന്ത്യ വിറ്റിട്ടുണ്ടായിരിക്കും.”- പുരുഷോത്തമൻ പിരിയാരി പറഞ്ഞു.

ഇന്ത്യയിൽ എൻഡിഎ സർക്കാർ 50 വർഷത്തിന് മുന്നേ അധികാരത്തിൽ വരേണ്ടതായിരുന്നു. കോൺഗ്രസ് ഭരിച്ച് ഭരിച്ച് എല്ലാം ഇല്ലാതാക്കി. ഇപ്പോൾ ഏതൊക്കെ സംസ്ഥാനങ്ങളിൽ കോൺഗ്രസുണ്ടെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്റെ ആദർശങ്ങളോട് യോജിച്ച് പോകാൻ സാധിക്കുന്നില്ല. ഏകാധിപത്യ ഭരണമാണ് കോൺഗ്രസിലുള്ളത്. സാധാരണക്കാരായ പ്രവർത്തകരോട് നേതൃത്വം ഒന്നും പറയാറില്ല. നേതൃത്വം മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPpm modiSlams CongressPurushothaman Piriyari
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies