ആദ്യം ഓട്ടോ ഡ്രൈവർ കാജ; പിന്നീട് ഒരുകൂട്ടം ടെക്കികൾ; 16-കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി ബീച്ചിലുപേക്ഷിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യം ഓട്ടോ ഡ്രൈവർ കാജ; പിന്നീട് ഒരുകൂട്ടം ടെക്കികൾ; 16-കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി ബീച്ചിലുപേക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 10:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ സ്വദേശിനിയായ 16-കാരിയെ പുതുച്ചേരി ബീച്ചിൽ അവശനിലയിൽ കണ്ടെത്തി. ദീപാവലിക്ക് പുതുച്ചേരിയിലെ കുടുംബത്തെ കാണാനെത്തിയ കുട്ടിയാണ് കൂട്ട ബലാത്സം​ഗത്തിനിരയായത്. തർക്കത്തെ തുടർന്ന് വീട് വിട്ട കുട്ടിയെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. പെൺകുട്ടിയെ ആദ്യം ഓട്ടോറിക്ഷ ഡ്രൈവറും പിന്നീട് ഒരു കൂട്ടം ടെക്കികളും പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. ജിമ്പെർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ ബലാത്സം​ഗം സ്ഥിരീകരിച്ചു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ പൊലീസ് കണ്ടെത്തിയത്. വീട് വിട്ട പെൺകുട്ടി ഒരു ഓട്ടോറിക്ഷയിൽ കയറി. കാജ മൊഹിദീൻ എന്നയാളായിരുന്നു ഡ്രൈവർ. ടൂറിസം കേന്ദ്രത്തിൽ എത്തിക്കാൻ പെൺകുട്ടി പറഞ്ഞെങ്കിലും ഇയാൾ കുട്ടിയെ ​ഗസ്റ്റ് ഹൗസിലും വീട്ടിലും എത്തിച്ച് ലൈം​ഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് ആരോവില്ലയിൽ ഉപേക്ഷിച്ചു.

കുട്ടി പിന്നീട് ചെന്നൈയിലെ സുഹൃത്തിന്റെ അടുത്തേക്ക് പോകാൻ ടെക്കികൾ സഞ്ചരിച്ച വാഹനത്തിലാണ് ലിഫ്റ്റ് ചോദിച്ചത്. എന്നാൽ ഇവർ പെൺകുട്ടിയെ റൂമിൽ എത്തിച്ച് കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കി, രണ്ടു ദിവസം മുറിയിൽ ബന്ദിയാക്കുകയും തുടർന്ന് കാബ് ബുക്ക് ചെയ്ത് പുതുച്ചേരിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.കാജ മൊഹിദീൻ, ആന്ധ്രയിൽ നിന്നുള്ള ഒരു ടെക്കി, ഒഡീഷയിൽ നിന്നുള്ള രണ്ടുപേർ എന്നിവർ പോക്സോ കേസിൽ അറസ്റ്റിലായി. ഗ്രാൻഡ് ബസാർ പൊലീസ് മൂന്ന് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.

 

Tags: RapeGirlassaultAuto driveroldpuducherryHorrortechies16-year
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies