പിരിഞ്ഞിരിക്കാൻ പറ്റില്ല, തിരികെ വേണം; കുരങ്ങനുമായി ആത്മബന്ധം സൂക്ഷിച്ച മൃഗ ഡോക്ടറുടെ ആവശ്യം പരിഗണിച്ച് കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിരിഞ്ഞിരിക്കാൻ പറ്റില്ല, തിരികെ വേണം; കുരങ്ങനുമായി ആത്മബന്ധം സൂക്ഷിച്ച മൃഗ ഡോക്ടറുടെ ആവശ്യം പരിഗണിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 08:13 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: അപൂർവമായ മനുഷ്യ-മൃഗ ബന്ധങ്ങളും അവരുടെ കണ്ണീരണിയിക്കുന്ന വേർപിരിയലുമെല്ലാം നമ്മൾ കാണാറുണ്ട്. അത്തരത്തിലൊരു മൃഗസ്നേഹിയായ മൃഗഡോക്ടറുടെ അപേക്ഷയാണ് മദ്രാസ് ഹൈക്കോടതിയുടെയും മനസ്സലിയിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള വള്ളിയപ്പനാണ് തന്റെ പ്രിയപ്പെട്ട കുരങ്ങിനുവേണ്ടി കോടതിയിലെത്തിയത്.

കഴിഞ്ഞ ഡിസംബറിൽ റാണിപേട്ട് ജില്ലയിൽ നടന്ന നായകളുടെ വന്ധ്യംകരണ ക്യാമ്പിനായി എത്തിയതായിരുന്നു വള്ളിയപ്പൻ. ഇവിടെ വച്ചാണ് ഡോക്ടർ കുരങ്ങനെ കണ്ടുമുട്ടുന്നത്. രണ്ട് മാസം പ്രായമുള്ള കുരങ്ങനെ നായ കടിച്ച് എലിപ്പനിയുടെ ലക്ഷണങ്ങളോടെ ഫോറസ്റ്റ് ഗാർഡാണ് ഇവിടേക്ക് കൊണ്ടുവന്നത്. 200 ഗ്രാം മാത്രം ഭാരമുള്ള കുരങ്ങിനെ വള്ളിയപ്പൻ ചികിത്സിക്കുകയും കഴിഞ്ഞ 10 മാസമായി മൃഗത്തെ തന്റെ സ്വകാര്യ പരിചരണത്തിൽ സൂക്ഷിക്കുകയും ചെയ്തു. ഈ കാലയളവിലുടനീളം, തീറ്റയ്‌ക്കും ഉറക്കത്തിനും മറ്റെല്ലാ കാര്യങ്ങൾക്കും കുരങ്ങന്റെ ഏക ആശ്രയം വള്ളിയപ്പനായിരുന്നു.

എന്നാൽ, 10 ദിവസം മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുരങ്ങിനെ ഇയാളിൽ നിന്ന് പിടികൂടി ചെന്നൈയിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. താനുമായുള്ള അകൽച്ച കുരങ്ങനെ ബാധിക്കുമെന്നും ശാരീരിക അവസ്ഥ മോശമാകുമെന്നും ഭയന്ന് വള്ളിയപ്പൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കുരങ്ങനെ പരിപാലിക്കാൻ തനിക്ക് തിരികെ നൽകണമെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. കുരങ്ങന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് ഇടയ്‌ക്കിടെ റിപ്പോർട്ട് നൽകാമെന്നും ആവശ്യമെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

മനുഷ്യ-മൃഗ ബന്ധം വളരെ വൈകാരികമായ ഒന്നാണെന്ന് നിരീക്ഷിച്ച കോടതി കുരങ്ങനെ പാർപ്പിച്ചിരിക്കുന്ന മൃഗശാലയിൽ പോകാനും ഇടപഴകാനും വള്ളിയപ്പനെ അനുവദിച്ചു. ഇത് നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് തുടർനടപടികൾ എടുക്കുമെന്നും കോടതി വ്യക്തമാക്കി.

Tags: Monkeymadras high courtveterinarianBond
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies