തെലുഗു ജനതയ്ക്ക് അഭിമാനത്തിന്റെ നിമിഷം; ജെ ഡി വാൻസിനേയും ഉഷ ചിലുകുരിയേയും ആന്ധ്രയിലേക്ക് ക്ഷണിക്കാൻ കാത്തിരിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലുഗു ജനതയ്‌ക്ക് അഭിമാനത്തിന്റെ നിമിഷം; ജെ ഡി വാൻസിനേയും ഉഷ ചിലുകുരിയേയും ആന്ധ്രയിലേക്ക് ക്ഷണിക്കാൻ കാത്തിരിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 11:15 am IST
Facebook
Twitter
WhatsAppTelegram

അമരാവതി: യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിന്റെ വിജയത്തിലൂടെ ആന്ധ്രാപ്രദേശിനും സന്തോഷനിമിഷമാണെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ജെ ഡി വാൻസിന്റെ പത്‌നിയായ ഉഷ ചിലുകുരി വാൻസിന്റെ തെലുഗു പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡു സന്തോഷം അറിയിച്ചത്. യുഎസ് സെക്കന്റ് ലേഡിയായി ഉഷ ചിലുകുരി എത്തുന്നത് തങ്ങളെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

” യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ വിജയം ഒരു ചരിത്രനിമിഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആന്ധ്രയിൽ വേരുകളുള്ള തെലുഗു പാരമ്പര്യമുള്ള ഉഷ ചിലുകുരി വാൻസ് യുഎസ് സെക്കന്റ് ലേഡിയായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള തെലുഗു സമൂഹത്തെ സംബന്ധിച്ച് ഇത് ഒരു അഭിമാനനിമിഷമാണ്. ജെ ഡി വാൻസിനേയും ഉഷയേയും ആന്ധ്രപ്രദേശിലേക്ക് ക്ഷണിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും” ചന്ദ്രബാബു നായിഡു കുറിച്ചു.

തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ വിജയത്തിലും അദ്ദേഹം അഭിനന്ദനം അറിയിച്ചിരുന്നു. ട്രംപ് നേടിയ വിജയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. ” അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ വിജയത്തിൽ അഭിനന്ദനം അറിയിക്കുകയാണ്. രാജ്യത്തെ മുന്നോട്ട് നയിക്കാനൊരുങ്ങുന്ന അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്. ട്രംപ് ആദ്യം പ്രസിഡന്റ് ആയിരുന്ന സമയത്ത് ഇന്ത്യ-യുഎസ് ബന്ധം ഏറ്റവും നല്ല നിലയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും, ഡോണൾഡ് ട്രംപിന്റേയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഏറ്റവും നല്ല രീതിയിലായിരിക്കുമെന്നും” ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

 

Tags: FEATURED2Moment Of PrideUsha VanceUS Second LadyChandrababu NaiduPresidential Election
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies