ട്രംപ് 2.0; വിറളിപൂണ്ട് ഖാലിസ്ഥാൻ വാദികൾ; മോദി-ട്രംപ് സൗഹൃദത്തിൽ ആശങ്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രംപ് 2.0; വിറളിപൂണ്ട് ഖാലിസ്ഥാൻ വാദികൾ; മോദി-ട്രംപ് സൗഹൃദത്തിൽ ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

ഒന്റാറിയോ: ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ ഖാലിസ്ഥാൻ വാദികൾക്ക് ആശങ്ക. വിജയം ഭയപ്പെടുത്തുന്നുവെന്ന് കാനഡയിലെ ഖാലിസ്ഥാൻ നേതാവ് ജഗ്‍മീത് സിംഗ്. ന്യൂ ഡെമോക്രാറ്റിക് പാർട്ടി പ്രധാനനേതാവാണ് ജഗ്മീത് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ട്രംപിന്റെ സൗഹൃദവും ഖാലിസ്ഥാൻ ഭയപ്പെടുന്നു.

ഭീകരവിരുദ്ധ നീക്കങ്ങളിൽ ഉറച്ച നിലപാട് സ്വീകരിച്ച ചരിത്രമാണ് ട്രംപിന്റേത്. കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദത്തെ രൂക്ഷമായി അദ്ദേഹം വിമർശിക്കുകയും ചെയ്യാറുണ്ട്. ഭാരതവുമായി മികച്ച ബന്ധം ട്രംപ് തുടരുമെന്ന ബോധ്യവും ഖാലിസ്ഥാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് കരസ്ഥമാക്കിയ വിജയം ആശങ്കപ്പെടുത്തുന്നതാണെന്ന് ജഗ്മീത് സിംഗ് തുറന്നുപറഞ്ഞത്.

ഖാലിസ്ഥാൻ പിന്തുണയോടെ കാനഡയിൽ പ്രവർത്തിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി
മാസങ്ങൾക്ക് മുമ്പ് വരെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്ക് പിന്തുണ നൽകിയിരുന്നു. എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ട്രൂഡോ സർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചു.

ഇന്ത്യ-കാനഡ ബന്ധം വഷളായതും കനേഡിയൻ സർക്കാർ ഖാലിസ്ഥാന് നൽകുന്ന പിന്തുണയുടെ പേരിലാണ്. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുമെന്ന ട്രംപിന്റെ നിലപാടും, ഭീകരവിരുദ്ധ പ്രവ‍ർത്തനങ്ങൾക്കായുള്ള നിശ്ചയദാർഢ്യവും ഖാലിസ്ഥാനികളെ ഒരുപോലെ ഭയപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Tags: khalistandonald trumpus president
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies