ആരാധകരെ ആവേശം കൊള്ളിച്ച് സൂര്യ; ഹിറ്റ് സിനിമയിലെ പ്രണയരം​ഗം ആരാധകർക്കായി റീക്രിയേറ്റ് ചെയ്ത് താരം; സോഷ്യൽ മീഡിയയിൽ തരം​ഗമായി വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകരെ ആവേശം കൊള്ളിച്ച് സൂര്യ; ഹിറ്റ് സിനിമയിലെ പ്രണയരം​ഗം ആരാധകർക്കായി റീക്രിയേറ്റ് ചെയ്ത് താരം; സോഷ്യൽ മീഡിയയിൽ തരം​ഗമായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 04:37 pm IST
FacebookTwitterWhatsAppTelegram

തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകവൃന്ദമുള്ള നടനാണ് സൂര്യ. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം സൂര്യ കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം കനകക്കുന്നിലും എറണാകുളം ലുലുമാളിലും എത്തിയ താരത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. നിശാ​ഗന്ധിയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആരാധകരാണ് സൂര്യയെ കാണാനായി ഒത്തുകൂടിയത്.

സൂര്യയുടെ ​ഹിറ്റ് ചിത്രമായ ‘സില്ലിന് ഒരു കാതൽ’ എന്ന സിനിമയിലെ ഒരു സീൻ സൂര്യ അഭിനയിച്ച് കാണിച്ചതോടെ ആരാധകർക്ക് രോമാഞ്ചമായി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. പരിപാടിയോടനുബന്ധിച്ച് വലിയ തിരക്കാണ് കനകക്കുന്നിലുണ്ടായിരുന്നത്.

വേദിയിൽ മുട്ടുകുത്തിയിരുന്ന് ആരാധകരോട് നന്ദി പറഞ്ഞ സൂര്യയ്‌ക്ക് ചുറ്റും ആരാധകരുടെ ആ​ഹ്ലാദപ്രകടനങ്ങൾ ഉയർന്നു. നിങ്ങളാണ് എന്റെ ശക്തിയും വിജയവു‌മെന്ന് സൂര്യ ഉറക്കെ വിളിച്ച് പറഞ്ഞതോടെ ആരാധകർ ആവേശത്തിലായി. ഐ ലവ് യൂ സൂര്യ എന്ന വാചകം ആരാധകർക്കിടയിൽ അലയടിക്കുന്നുണ്ടായിരുന്നു.

തിരുവനന്തപുരവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും സൂര്യ ആരാധകരോട് പങ്കുവച്ചു. 1997-ൽ ഒരു സിനിമയുടെ ഷൂട്ടിം​ഗിനായി ഞാൻ തിരുവനന്തപുരത്ത് വന്നിരുന്നു. അന്ന് ആർക്കും എന്നെ അറിയില്ലായിരുന്നു. കൈ എടുത്ത് കാണിക്കുകയോ ഫോട്ടോ എടുക്കാൻ അടുത്തേക്ക് വരികയോ ആരും ചെയ്തിരുന്നില്ല. ഒരുപാട് ആരാധകർ ഇവിടെ ഉണ്ടാകണമെന്ന് ഞാൻ അന്ന് ആ​ഗ്രഹിച്ചിരുന്നു.

എന്നാൽ ഇന്ന്, ഓരോ ദിവസവും കഴിയുമ്പോഴും എന്നെ സ്നേഹിക്കുന്നവരും ഇവിടെ കൂടിക്കൊണ്ടിരിക്കുകയാണ്. ഞാൻ നിങ്ങളുടെ സൂര്യയാണ്. എന്നും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും. ലോകത്ത് എവിടെ പോയാലും എന്റെ അടുത്ത് സ്നേ​ഹത്തോടെ വന്ന് സംസാരിക്കുന്നവരിൽ എപ്പോഴും ഒരു തിരുവനന്തപുരംകാരൻ ഉണ്ടായിരിക്കുന്നും സൂര്യ പറഞ്ഞു. താരത്തിന്റെ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് ആരാധകർ നൽകിയത്.

Tags: Viral VideoSuryapromotionkankuva
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies