ആർജി കാർ ആശുപത്രിയിലെ ഡോക്ടറുടെ നീതിക്കായി തെരുവിൽ പ്രതിഷേധിച്ചു; ബിജെപി പ്രവർത്തകൻ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ; യുവതി അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർജി കാർ ആശുപത്രിയിലെ ഡോക്ടറുടെ നീതിക്കായി തെരുവിൽ പ്രതിഷേധിച്ചു; ബിജെപി പ്രവർത്തകൻ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ; യുവതി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 06:34 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പാർട്ടി ഓഫീസിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഉസ്തിയിലുള്ള പാർട്ടി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. പാർ‌ട്ടിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്ന പൃഥ്വിരാജ് നസ്കർ എന്ന പ്രവർത്തകനാണ് മരിച്ചത്. സംഭവത്തിൽ ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് നസ്കറിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ അഞ്ച് മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അക്രമി പാർട്ടി ഓഫീസിന്റെ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടെന്നും പൊലീസ് കണ്ടെത്തി.

മൂർ‌ച്ചയുള്ള ആയുധം ഉപയോ​ഗിച്ച് അടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നസ്കറുടെ ഫോൺ കോളുകളെ സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് യുവതിയിലേക്ക് എത്തിച്ചേർന്നത്. ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചെന്ന് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ആർജി കാർ ആശുപത്രിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് ചുക്കാൻ പിടിച്ചത് നസ്കറായിരുന്നു. പ്രതിഷേധജാഥയ്‌ക്ക് പിന്നാലെ ടിഎംസി നേതാക്കൾ ഭീഷണി മുഴക്കിയിരുന്നുവെന്ന് പിതാവ് ആരോപിച്ചു.

സംഭവത്തിൽ ബിജെപി തൃണമൂൽ കോൺ​ഗ്രസിനെ കുറ്റപ്പെടുത്തി. പ്രദേശത്തെ പാർ‌ട്ടി അനുഭാവികളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രാദേശിക ടിഎംസി പ്രവർത്തകരുടെ നേതൃത്വത്തിലാണ് നസ്കറിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു. പൃഥ്വിരാജിന്റെ ഘാതകരെ വെളിച്ചത്തുകൊണ്ടുവരികയും നീതി ലഭിക്കുന്നതുവരെയും പോരാട്ടം തുടരുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജും​ദാർ പറഞ്ഞു.

Tags: TMCwoman arrestedKolkata's RG Kar HospitalBJP Worker's Body
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies