ചോറുരുളയ്ക്കൊപ്പം മുളകിനൊരു കടി!! ദിവസവും ഉച്ചയൂണിനൊപ്പം പച്ചമുളക് കഴിച്ചാൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ; തടിയും കുറയും..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോറുരുളയ്‌ക്കൊപ്പം മുളകിനൊരു കടി!! ദിവസവും ഉച്ചയൂണിനൊപ്പം പച്ചമുളക് കഴിച്ചാൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ; തടിയും കുറയും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

പച്ചമുളക്.. ഇന്ത്യൻ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പദാർത്ഥമാണിത്. ഒട്ടുമിക്ക ഇന്ത്യൻ ഡിഷുകളിലും പച്ചമുളക് ചേർക്കുന്നതാണ് പതിവ്. ഭക്ഷണത്തിന് രുചി കൂടുമെന്നതിനാൽ എല്ലാ ഇന്ത്യൻ അടുക്കളയിലെയും സ്ഥിരം അതിഥിയാണ് പച്ചമുളക്. ഇന്ത്യയിലെ ചില മേഖലകളിൽ ആഹാരത്തിനൊപ്പം പച്ചമുളക് കടിച്ച് കഴിക്കുന്ന ശീലമുള്ളവരുണ്ട്.

ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പാത്രത്തിനരികിൽ ഒരു പച്ചമുളകും അവർ കരുതിയിട്ടുണ്ടാകും. ഒരോ തവണ വായിലേക്ക് ഭക്ഷണം വയ്‌ക്കുമ്പോഴും ഒരുതവണ മുളക് കടിക്കും. അങ്ങനെ ഉച്ചയൂണ് അവസാനിക്കുമ്പോൾ ഒന്നോ രണ്ടോ പച്ചമുളകും അകത്താക്കിയിട്ടുണ്ടാകും. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് എന്താണ് ​ഗുണം? നോക്കാം..

ഭാരം കുറയ്‌ക്കൽ
പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ക്യാപ്സൈസിൻ എന്ന ഘടകം മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്നു. അതുവഴി ശരീരത്തിന്റെ പലയിടത്തായി സംഭരിക്കപ്പെട്ട കൊഴുപ്പ് ഇല്ലാതാകും. മുളകിലെ വിറ്റമിൻ ബി5-ന്റെ സാന്നിധ്യം ഫാറ്റി ആസിഡുകളെയും ഇല്ലാതാക്കും. കലോറി ഇല്ലാത്തതിനാൽ ഭക്ഷണത്തോടൊപ്പം കഴിക്കാൻ പച്ചമുളക് അനുയോജ്യമാണ്.

കാഴ്ചശക്തി കൂട്ടാൻ
വിറ്റമിൻ എ-യുടെ അളവ് കുറഞ്ഞാൽ അന്ധതയ്‌ക്ക് വരെ കാരണമാകാം. പച്ചമുളകിൽ ധാരാളം വിറ്റമിൻ എ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കാഴ്ചശക്തി ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ കണ്ണിന്റെ ആരോ​ഗ്യത്തിനാവശ്യമായ കോപ്പറും പച്ചമുളകിലുണ്ട്.

ചർമ്മത്തിന്റെ തിളക്കത്തിന്
ആന്റിഓക്സിഡന്റായ വിറ്റമിൻ സി പച്ചമുളകിൽ ധാരാളമുണ്ട്. ആരോ​ഗ്യമുള്ള ചർമത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് വിറ്റമിൻ സി സഹായിക്കും. ചർമ്മത്തിലെ കുരുക്കൾ, പാടുകൾ, ചുളിവുകൾ എന്നവയകറ്റാനും പച്ചമുളകിലെ ഘടകങ്ങൾ സഹായിക്കുന്നു.

മനസിനെ ശാന്തമാക്കും
ഉത്കണ്ഠ അകറ്റി സന്തോഷമായിരിക്കാൻ മനസിനെയും ശരീരത്തെയും സഹായിക്കുന്ന ആന്റി-ഡിപ്രസന്റ് ഘടകമായ ക്യാപ്സൈസിൻ പച്ചമുളകിലുണ്ട്.

അസുഖങ്ങളെ തടയും
പച്ചമുളകിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ ആസ്ത്മ, ചുമ, ജലദോഷം എന്നിങ്ങനെയുള്ള ശ്വാസകോശ രോ​ഗങ്ങൾ തടയുന്നതിനും ശ്വാസകോശ അർബുദ സാധ്യത കുറയ്‌ക്കുന്നതിനും സഹായിക്കും.

അതേസമയം ആരോഗ്യപ്രശ്നങ്ങളുള്ളവർ നിങ്ങളുടെ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം പച്ചമുളക് ഉച്ചയൂണിനൊപ്പം കഴിക്കാൻ ശ്രദ്ധിക്കുക.

Tags: Health benefitsGreen Chilli
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies