ആവേശത്തിലാറാടി ബിജെപി പ്രവർത്തകർ; ചേലക്കരയിലും വയനാട്ടിലും കൊട്ടിക്കലാശത്തിൽ ജനസാ​ഗരം, ഇനി നിശബ്ദ പ്രചാരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവേശത്തിലാറാടി ബിജെപി പ്രവർത്തകർ; ചേലക്കരയിലും വയനാട്ടിലും കൊട്ടിക്കലാശത്തിൽ ജനസാ​ഗരം, ഇനി നിശബ്ദ പ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 07:09 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിൽ വയനാടും ചേലക്കരയും. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി റോഡ് ഷോയോടെയാണ് ബിജെപിയുടെ കൊട്ടിക്കലാശത്തിന്റെ കൊടിയിറങ്ങിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനാണ് പരിസമാപ്തിയായത്.

വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ബൈക്ക് റാലിയുടെ അകമ്പടിയിലാണ് കൊട്ടിക്കലാശം നടന്ന ബത്തേരിയിലെത്തിയത്. വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വളരെയധികം ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

ചേലക്കരയിൽ നടന്ന കൊട്ടിക്കലാശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുത്തു. ചെണ്ടമേളത്തോടെയായിരുന്നു ചേലക്കരയിൽ ബിജെപിയുടെ കൊട്ടിക്കലാശം നടന്നത്. കൊടി തോരണങ്ങൾ ഉയർത്തിയും മധുരം വിളംബിയും ആവേശത്തിലായ പ്രവർത്തകർ ചടുലമായി ചുവട് വച്ച് ആഘോഷങ്ങൾ കൊഴുപ്പിച്ചു.

ജനങ്ങളുടെ വലിയ പിന്തുണയാണ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നതെന്ന് യുവമോർച്ചയുടെ ദേശീയ സെക്രട്ടറി ശ്യംരാജ് പറഞ്ഞു. വലിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തിയത്. വലിയ വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇടതുവലത് സ്ഥാനാർത്ഥികളോട് ജനങ്ങൾക്ക് വിരോധമാണെന്നും ശ്യംരാജ് പറഞ്ഞു.

Tags: ElectionBJPvayanaduChelakkara
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies