ഒന്നിനെയും അകത്ത് കയറ്റില്ല; രോഗാണുക്കളെ പുറത്താക്കും, ഈ അഞ്ച് ചേരുവകൾ ഭക്ഷണത്തിൽ ഉണ്ടോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒന്നിനെയും അകത്ത് കയറ്റില്ല; രോഗാണുക്കളെ പുറത്താക്കും, ഈ അഞ്ച് ചേരുവകൾ ഭക്ഷണത്തിൽ ഉണ്ടോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 07:35 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണത്തിന് സ്വാദ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ആരോഗ്യത്തിന് ഗുണകരമായവയും ആയിരിക്കണം. സ്വാദുള്ളതും ആരോഗ്യത്തിന് ഹാനികരവുമല്ലാത്ത ഭക്ഷണങ്ങൾ വിവിധ രോഗകാരികളെ ചെറുക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. ഇങ്ങനെ പ്രകൃതിദത്തമായി രോഗപ്രതിരോധ ശേഷി അടങ്ങിയിട്ടുള്ള ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. നാരങ്ങ


നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. അതിനാൽ തന്നെ ആന്റി മൈക്രോബിയൽ ഗുണങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തും. നാരങ്ങാവെളളം കുടിക്കുന്നത് വിഷവസ്തുക്കൾ ശരീരത്തിൽ നിന്നും പുറന്തള്ളാനും ദഹനം മെച്ചപ്പെടാനും ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരെ സ്വാഭാവിക പ്രതിരോധം തീർക്കാനും ഇത് സഹായിക്കും.

2. ഗ്രാമ്പൂ


ഗ്രാമ്പുവിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള യൂജെനോൾ സംയുക്തമുണ്ട്. നമ്മുടെ ഭക്ഷണങ്ങൾ പാകം ചെയ്യാൻ പതിവായി ഉപയോഗിക്കുന്ന ഗ്രാമ്പു വായിലെ അണുബാധ തടയാനും തൊണ്ട വേദന കുറയ്‌ക്കാനും സഹായിക്കും. ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോഷിക്കാനും ഗ്രാമ്പു മികച്ചതാണ്.

3. മഞ്ഞൾ


മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള സംയുക്തമാണ്. ഒട്ടുമിക്ക കറികളിലും നമ്മൾ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാൻ ഇത് സഹായിക്കും.

4. വെളുത്തുള്ളി


വെളുത്തുള്ളിയിൽ അലിസിൻ എന്ന പ്രകൃതിദത്ത ആന്റിബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കും. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, അണുബാധ എന്നിവയുടെ സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.

5. ഇഞ്ചി


ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടവയാണ് ഇഞ്ചി. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാനും തൊണ്ടവേദന ശമിപ്പിക്കാനും സഹായിക്കുന്നു. ഭക്ഷണത്തിലോ ചായയിലോ ഇഞ്ചി ഉൾപ്പെടുത്തുന്നത് ജലദോഷത്തിൽ നിന്ന് ആശ്വാസം നൽകും. മൊത്തത്തിലുള പ്രതിരോധ ശേഷിയും വർധിപ്പിക്കും.

Tags: anti microbial propertiesfoodimmunityvirusbacteriaingredientsgerms
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies