ഇടതിന്റെ കരുതൽ! ത്രീ സ്റ്റാർ ബാറിന് വേണ്ടി സർക്കാർ സ്കൂൾ ​ഗേറ്റ് പൊളിച്ച് മാറ്റുന്നു; സാഹസം 200 മീറ്റർ ദൂരപരിധി മറികടക്കാൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതിന്റെ കരുതൽ! ത്രീ സ്റ്റാർ ബാറിന് വേണ്ടി സർക്കാർ സ്കൂൾ ​ഗേറ്റ് പൊളിച്ച് മാറ്റുന്നു; സാഹസം 200 മീറ്റർ ദൂരപരിധി മറികടക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 10:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള സർക്കാർ സ്കൂളിന്റെ ​കവാടം ബാർ ഹോട്ടലിന് വേണ്ടി മാറ്റി സ്ഥാപിക്കുന്നു. തിരുവനന്തപുരം എംജി റോഡിലെ ചരിത്ര പ്രസിദ്ധമായ എസ്എംവി സ്കൂൾ​ ​ഗേറ്റാണ് മാറ്റി സ്ഥാപിക്കുന്നത്. റോഡിന് എതിർവശത്ത് പുതിയതായി നിർമിക്കുന്ന ത്രീസ്റ്റാർ ബാർ ഹോട്ടലിന് വേണ്ടിയാണ് കോർപ്പറേഷന്റെ സാഹസം.

നിയമപ്രകാരം മദ്യ വിൽപ്പന കേന്ദ്രങ്ങളും സ്കൂളും തമ്മിലുള്ള കുറഞ്ഞ ദൂരപരിധി 200 മീറ്ററാണ്. ഇത് മറികടക്കാനായാണ് സ്കൂളിന്റെ ​ഗേറ്റ് മാറ്റുന്നത്. റോഡ് മുറിച്ച് കടന്നാൽ 20 മീറ്റർ മാത്രമാണ് സ്കൂളിന്റെ കവാടവും ബാറും തമ്മിലുള്ള ദൂരം. എന്നാൽ റോഡിന് മറുവശമായതിനാൽ ഓവർ ബ്രിഡ്ജിന് സമീപം എത്തി യൂടേൺ എടുത്ത് വരുന്ന ദൂരമാണ് കണക്കാക്കുന്നത്. എന്നിട്ടും 200 മീറ്റർ കടക്കാത്തതിലാണ് ഇത്തരം ഒരു നീക്കത്തിന് കാരണം. പുതിയ  ഗേറ്റിന്റെ പണികൾ പിഡബ്ല്യൂഡിയുടെ നേതൃത്വത്തിൽ പുരോ​ഗമിക്കുകയാണ്.

നിലവിലുള്ള ​ഗേറ്റിന് കാര്യമായ കാലപഴക്കമോ കേടുപാടോ ഇല്ല. അതിനാൽ തന്നെ സുരക്ഷയ്‌ക്ക് വേണ്ടിയാണെന്ന വാദവും അം​ഗീകരിക്കാൻ കഴിയില്ല. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോ​ഗിച്ച് ബാർ മുതലാളിമാരെ സഹായിക്കുന്ന കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എബിവിപി. സ്കൂളിന്റെ ​ഗേറ്റ് മാറ്റാൻ ബാർ മുതലാളിയിൽ നിന്ന് മേയറും കോർപ്പറേഷനും അച്ചാരം വാങ്ങിയെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags: abvpMayor Arya RajendranSMV SCHOOLThiruvanthapurantrivandrum corperation
Share
Tweet
SendShare

More News from this section

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

Latest News

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies