ഡെറാഡൂൺ അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ; കാറുമായി പാഞ്ഞത് മദ്യപിച്ച് ലക്കുകെട്ട സംഘം; പൊലിഞ്ഞത് ആറു ജീവൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡെറാഡൂൺ അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ; കാറുമായി പാഞ്ഞത് മദ്യപിച്ച് ലക്കുകെട്ട സംഘം; പൊലിഞ്ഞത് ആറു ജീവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 07:31 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ അപകടത്തിന് തൊട്ടു മുൻപുള്ള കൂടുതൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. യുവതികളടക്കമുള്ള സംഘം ഒരു പാർട്ടിയിൽ മദ്യപിച്ച് ലക്കുകെട്ട ശേഷമാണ് കാറിൽ പാഞ്ഞത്. കൈയിൽ ​ഗ്ലാസും മദ്യവുമായി ഇവർ ഡാൻസ് കളിക്കുന്നതും കുടിക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്. ഇത് അപകടത്തിന് മുൻപുള്ള പാർട്ടിയിൽ നിന്ന് പകർത്തിയതാണെന്നാണ് റിപ്പോർട്ടുകൾ.

നവംബർ 12ന് ഒൻജിസി ചൗക്കിൽ പുലർച്ചെ 1.30 നായിരുന്നു അപകടം. 100 കിലോ മീറ്റർ വേ​ഗതയിലെത്തിയ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് യുവതികൾ ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. ഡെറാഡൂൺ സ്വദേശികളായ ​ഗുനീത് സിം​ഗ് (19), കാമാക്ഷി സിം​ഗൽ (20), നവ്യാ ​ഗോയൽ (23), റിഷബ് ജെയ്ൻ (24), അതുൽ അ​ഗർവാൾ (24), ഹിമാചലിലെ ചമ്പ സ്വദേശിയായ ​ഖുണാൾ കുക്കുറേജ (23) എന്നിവരാണ് തത്ക്ഷണം മരിച്ചത്. സുനിൽ അ​ഗർവാളിൻ്റേ പേരിലാണ് ഇന്നോവ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് പടക്ക ബിസിനസുകാരനായ ഇയാൾ വാഹനം സ്വന്തമാക്കിയത്.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സിദ്ധേശ് അ​ഗർവാൾ (25) ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. ഒരു ആഢംബര കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് ദാരുണാപകടം സംഭവിക്കുന്നത്. റോഡ് മുറിച്ച് കടന്ന ട്രക്കിലേക്കാണ് കാർ പാഞ്ഞുകയറിയത്.

#देहरादून मे 2 दिन पहले हुए हादसे मे 6 युवक-युवतियो की मौत हो गई थी..अब उसी दिन युवक-युवतियो की शराब पार्टी का वीडियो सोशल मीडिया पर वायरल हो रहा है..जिसमें देखा जा सकता है किस तरह नशे में धूत है..#viralvideo #Uttarakhand pic.twitter.com/iatEWDlEI9

— Vinit Tyagi(Journalist) (@tyagivinit7) November 14, 2024

Tags: DEHRADUNALCOHOLShowsFriendsAccidentvideocardrinking
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies