ഷമി ഹീറോയാടാാ..ഹീറോ..! തിരിച്ചുവരവിൽ തീപാറിച്ച്  പേസർ; ഇനി ഓസ്ട്രേലിയയിൽ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷമി ഹീറോയാടാാ..ഹീറോ..! തിരിച്ചുവരവിൽ തീപാറിച്ച്  പേസർ; ഇനി ഓസ്ട്രേലിയയിൽ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 08:38 pm IST
Facebook
Twitter
WhatsAppTelegram

ഒരു വർഷത്തോളം നീണ്ട പരിക്കും ശസ്ത്രക്രിയയുമായി കളത്തിന് പുറത്തായിരുന്ന ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. മധ്യപ്രദേശിനെതിരെ ബം​ഗാളിന് വേണ്ടി കളിക്കാനാനിറങ്ങിയ താരം തീപ്പൊരു പന്തുകൾ എറിഞ്ഞ് മൂർച്ച മങ്ങിയിട്ടില്ലെന്ന് തെളിയിച്ചു. നാലുപേരെയാണ് ഷമി പുറത്താക്കിയത്.

ഇതിൽ മൂന്നു പേരുടെ കുറ്റി തെറിപ്പിച്ചപ്പോൾ ഒരാളെ കീപ്പർ സാഹയുടെ കൈയിലെത്തിച്ചു. മധ്യപ്രദേശ് നായകൻ ശുഭം ശർമ, ഓൾറൗണ്ടർ സരൺഷ് ജെയ്ൻ,രണ്ടു വാലറ്റക്കാർ എന്നിവരെയാണ് താരം പുറത്താക്കിയത്. 19 ഓവർ എറിഞ്ഞ 4 മെയ്ഡനടക്കം വഴങ്ങിയത് 54 റൺസ് മാത്രമായിരുന്നു.

താരത്തിന്റെ പ്രകടനം ഇന്ത്യൻ ടീമിന് ശുഭവാർത്തയാണ് നൽകുന്നത്. ദേശീയ സെലക്ഷൻ കമ്മിറ്റി താരത്തിന്റെ ശാരീരിക ക്ഷമത നിരന്തരം നിരീക്ഷിക്കുന്നുണ്ട്. താരം പൂർണതോതിൽ ഫിറ്റാണെങ്കിൽ ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് മുൻപ് ടീമിനൊപ്പം ചേർന്നേക്കും.

നവംബർ 16ന് രഞ്ജി മത്സരം അവസാനിക്കും. ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത് 22-നാണ്. അതേസമയം ഷമി ഓസ്ട്രേലിയയിലേക്ക് പോകുമെന്ന് ഉറപ്പായാൽ ഒരു ഡേ നൈറ്റ് പരിശീലന മത്സരം കളിക്കും.

വിക്കറ്റ് നേടുന്നതിനേക്കാൾ അദ്ദേഹത്തിന്റെ കായിക ക്ഷമതയാണ് ടീം മാനേജ്മെന്റും സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയുടെ മെഡിക്കൽ ടീമും ഇന്ന് വിലയിരുത്തിയത്. താരം ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഒരു മത്സര ക്രിക്കറ്റും കളിച്ചിട്ടില്ല.

Mohammad Shami was literally unplayable on Day 2️⃣ vs MP 🥶#MohammedShami #Shami #RanjiTrophy #RanjiTrophy2024pic.twitter.com/iSolkMKSjO

— CREX (@Crex_live) November 14, 2024

 

Tags: SurpriseInningsbcciaustraliaMohammed ShamitrophyRanji
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies