ഇസ്രായേൽ പൗരന്മാരെ അപമാനിച്ചത് അംഗീകരിക്കാനാകാത്തത്; വർഗീയത കാണിക്കുന്നവരെ അടിച്ചുപുറത്താക്കണം: പി സി ജോർജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്രായേൽ പൗരന്മാരെ അപമാനിച്ചത് അംഗീകരിക്കാനാകാത്തത്; വർഗീയത കാണിക്കുന്നവരെ അടിച്ചുപുറത്താക്കണം: പി സി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 01:18 pm IST
Facebook
Twitter
WhatsAppTelegram

കുമളി: വിനോദസഞ്ചാരികളായ ഇസ്രായേൽ പൗരന്മാരെ കശ്മീരി വ്യാപാരികൾ അപമാനിച്ച് ഇറക്കിവിട്ട സംഭവം ഒരിക്കലും അംഗീകരിക്കാനാകാത്തതെന്ന് ബിജെപി നേതാവ് പി സി ജോർജ്. വർഗീയത കാണിക്കുന്നവരെ നാട് കടത്തണമെന്നും പി സി ജോർജ് പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” കശ്മീരി വ്യാപാരികളുടെ പ്രവൃത്തി നിഷ്‌കളങ്കമായി കാണാൻ സാധിക്കില്ല. വിനോദസഞ്ചാരികളായി എത്തിയവരെയാണ് അവർ അപമാനിച്ചത്. ഇത്തരത്തിൽ വർഗീയത കാണിക്കുന്നവരെ ഇന്ത്യയിൽ നിന്ന് അടിച്ചുപുറത്താക്കണം. മതേതരത്വത്തെ ഉയർത്തിക്കാട്ടുന്നവരാണെന്ന് പറയുന്നവർ തന്നെ അതിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ്.

ഇസ്രായേലി ആണെന്ന് പറഞ്ഞതിൽ അയാളെ അടിച്ചെന്ന് പറഞ്ഞാൽ ആളുകളുടെ ചിന്താഗതി എത്രത്തോളം അപകടകരമായിരിക്കുന്നുവെന്ന് മനസിലാക്കണം. ഇത്തരക്കാരെ ഒരു കാരണവശാലും ഇന്ത്യയിൽ വച്ചുപൊറുപ്പിക്കരുത്. ”- പി സി ജോർജ് പറഞ്ഞു.

വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. മുനമ്പത്തെ ജനങ്ങളെ ദ്രോഹിക്കാനാണ് വഖ്ഫ് ബോർഡ് പദ്ധതിയിട്ടിരിക്കുന്നത്. ഓരോ സ്ഥലങ്ങളായി പിടിച്ചെടുക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിനെല്ലാം പിന്നിൽ ജവഹർലാൽ നെഹ്‌റുവിന്റെ കൈകളാണെന്നും വഖ്ഫ് ബോർഡിന് പൂർണ അനുമതി നൽകിയത് നെഹ്‌റുവാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: pc geoprgeIsrael touristsKshmiri Shpper's Attack
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies