ഇന്ത്യയെ മാന്താൻ നോക്കിയ പിസിബിക്ക് കൊട്ട്; പാക് അധിനിവേശ കശ്മീരിലെ ട്രോഫി ടൂർ റദ്ദാക്കി ഐസിസി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയെ മാന്താൻ നോക്കിയ പിസിബിക്ക് കൊട്ട്; പാക് അധിനിവേശ കശ്മീരിലെ ട്രോഫി ടൂർ റദ്ദാക്കി ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 06:17 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാൻ പാക് അധിനിവേശ കശ്മീരിൽ നടത്താനിരുന്ന ചാമ്പ്യൻസ് ട്രോഫി കിരീടത്തിന്റെ പ്രദർശനം ഐസിസി റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. പാകിസ്താന് അനുമതി തേടിയിരുന്നെങ്കിലും ഐസിസി നിഷേധിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലടക്കം ട്രോഫി ടൂർ നടത്തുമെന്ന് പിസിബി പ്രഖ്യാപിച്ചത്. ഇതിനാണ് ഐസിസി ഇപ്പോൾ തടയിട്ടിരിക്കുന്നത്. പാകിസ്താനിലേക്ക് ടൂർണമെന്റിനായി ഇന്ത്യ വരില്ലെന്ന് പറഞ്ഞതിലുള്ള പക തീർക്കലാണ് നീക്കമെന്ന് ആരോപണമുണ്ടായിരുന്നു.

നാളെ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂറിൽ ട്രോഫി എത്തുന്ന സ്ഥലമായി പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. പ്രകോപനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇസ്ലാമബാദിൽ നിന്ന് 16-നാണ് ട്രോഫി ടൂറ് ആരംഭിക്കുന്നത്. 24ന് ഇത് അവസാനിക്കും. സ്കാർദു, മുറെ, ഹൻസ, മുസാഫറാബാദ് തുടങ്ങിയ ഇടങ്ങളിലൂടെയാണ് ട്രോഫി യാത്ര നടത്തുന്നത്.

സ്കാർദു, ​ഹൻസ,മുസാഫറാബാദ് തുടങ്ങിയിടങ്ങൾ പാക് അധിനിവേശ കശ്മീരിലാണ് ഉൾപ്പെടുന്നത്. തർക്കങ്ങൾ സജീവമായ പ്രദേശമാണിത്. ടൂർണമെന്റിനായി പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് പ്രകോപനം സൃഷ്ടിക്കാനുള്ള പാകിസ്താൻ നീക്കവും.ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഐസിസിയും അന്തിമ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നത് നീട്ടി വച്ചിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരിൽ 19 മുതൽ മാർച്ച് 9 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് ഐസിസി ഇതുവരെ അം​ഗീകരിച്ചിട്ടില്ല.

Tags: pcbTOURtrophychampionsdeniesTerritoriesiccPOKpermission
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies