POK പൂതി വേണ്ടമോനേ! ട്രോഫി പര്യടനത്തിലെ പാക് അധിനിവേശ പ്രദേശങ്ങൾ വെട്ടി ഐസിസി; പുതുക്കി പ്രഖ്യാപിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

POK പൂതി വേണ്ടമോനേ! ട്രോഫി പര്യടനത്തിലെ പാക് അധിനിവേശ പ്രദേശങ്ങൾ വെട്ടി ഐസിസി; പുതുക്കി പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിൽ ട്രോഫി പര്യടനം നടത്താനുള്ള പാക് നീക്കം മുളയിലെ നുള്ളിയ ഐസിസി. പുതിയ ആ​ഗോള പര്യടന ക്രമം പ്രഖ്യാപിച്ചു. നേരത്തെ പിസിബി പ്രഖ്യാപിച്ച പാക് അധിനിവേശ പ്രദേശങ്ങൾ ഒഴവാക്കിയാണ് പുതിയ ടൂർ ഷെഡ്യൂൾ പുറത്തിക്കിയത്. ഇത് പാകിസ്താന് വമ്പൻ തിരിച്ചടിയായി. നേരത്തെ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമായിരുന്നു പാകിസ്താന്റെ ഭാ​ഗത്ത് നിന്നുണ്ടായത്.

പാകിസ്താന്റെ നീക്കത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയെ അറിയിച്ചതിന് പിന്നാലെയാണ് ഷെഡ്യൂൾ പുനഃക്രമീകരിച്ചത്. രാജ്യാതിർത്തികളെ അഖണ്ഡതയിലും കായിക രം​ഗത്തെ പാകിസ്താന്റെ രാഷ്‌ട്രീയ ഇടപെടലുകളിലും ഇന്ത്യയുടെ ആശങ്കയറിച്ചതിന് പിന്നാലെയാണ് ഐസിസി ഇടപെട്ടത്.

കഴിഞ്ഞ ദിവസമാണ് പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലടക്കം ട്രോഫി ടൂർ നടത്തുമെന്ന് പിസിബി പ്രഖ്യാപിച്ചത്. പാകിസ്താനിലേക്ക്
ചാമ്പ്യൻസ് ട്രോഫിി ടൂർണമെന്റിനായി ഇന്ത്യ വരില്ലെന്ന് നിലപാട് എടുത്തതിന്റെ പക തീർക്കലായിരുന്നു നീക്കം.ഇസ്ലാമബാദിൽ നിന്ന് 16-നാണ് ട്രോഫി ടൂറ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്കാർദു, മുറെ, ഹൻസ, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം സംഘടിപ്പിച്ചിരുന്നത്.സ്കാർദു, ​ഹൻസ,മുസാഫറാബാദ് തുടങ്ങിയിടങ്ങൾ പാക് അധിനിവേശ കശ്മീരിലാണ് ഉൾപ്പെടുന്നത്.

നിലവിൽ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം 16ന് ഇസ്ലാമബാദിലും 17ന് ടാക്സില ഖാൻപൂർ, 18ന് അംബോട്ടബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ്. 22 മുതൽ 25 വരെ കറാച്ചിയിലും. 26 മുതൽ 28 വരെ അഫ്​ഗാനിലാണ് പര്യടനം. ഡിസംബർ 10-13 ബം​ഗ്ലാദേശ്, 15-22 ദക്ഷിണാഫ്രിക്ക, 25 ഡിസംബർ- ജനുവരി 5 ഓസ്ട്രേലിയ. 6-11 ജനുവരി ന്യൂസിലൻഡ്. 12-14 ഇം​ഗ്ലണ്ട്, 15-26 ഇന്ത്യ, 27 ജനുവരിയിൽ തിരികെ പാകിസ്താനിലേക്ക്.

Tags: TOURtrophychampionsrevisesvenuesicc
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies