കർണാടകയിൽ കോൺഗ്രസ് എം എൽ സി യുടെ ഭൂമിയിൽ വഖ്ഫ് അധിനിവേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ കോൺഗ്രസ് എം എൽ സി യുടെ ഭൂമിയിൽ വഖ്ഫ് അധിനിവേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 11:40 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : വഖ്ഫ് അധിനിവേശം തുടരുന്ന കർണ്ണാടകയിൽ നിന്ന് ഏറെ ഭീതിജനകമായ വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

വിജയപുരയിൽ നിന്ന് ആരംഭിച്ച വഖ്ഫ് സ്വത്ത് തർക്കം ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ആദ്യം കർഷകരുടെ ഭൂമിയിൽ കണ്ണ് നട്ട അധിനിവേശം നടത്തിയ വഖ്ഫ് ഭീകരൻ പിന്നീട് മഠങ്ങൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കും നോട്ടീസ് നൽകി ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചു.

ഇപ്പോഴിതാ റായ്ച്ചൂരിലും വഖ്ഫ് വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അവിടുത്തെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ ഉടമസ്ഥതയിലുളള ഭൂമിയാണ് വഖ്ഫ് അധിനിവേശം നടത്തിയത്. കോൺഗ്രസ് എം.എൽ.സി ശരണഗൗഡ ബയ്യാപൂരയുടെ ഭൂമിയുടെ രേഖകളിലാണ് വഖ്ഫ് സ്വത്ത് എന്ന് പുതുതായി ചേർത്തിരിക്കുന്നത്. ഈ ഭൂമി 2007-08 ലാണ് ഇയാൾ വാങ്ങിയത്. അന്ന് റവന്യൂ രേഖകളിൽ വഖ്ഫ് പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ പൊടുന്നനെയാണ് വഖഫ് വഖ്ഫ് സ്വത്തായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇവിടെ ലിംഗസുഗുർ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ മനപ്പ വജ്ജാലിന്റെ ഭൂമിയിലും വഖ്ഫ് മുദ്ര വീണിട്ടുണ്ട് .മനപ്പ വജ്ജാലിന്റെ മകൻ ആഞ്ജനേയ വജ്ജാലിന്റെ ലിംഗസുഗൂർ താലൂക്കിലെ മുദ്ഗൽ പ്രദേശത്തെ സർവേ നമ്പർ 242/7 ലെ ഒരു ഏക്കർ ഭൂമിയിലെ രേഖയിലാണ് വഖ്ഫ് സ്വത്ത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17ൽ വാങ്ങിയ ഭൂമിയാണ് ഇപ്പോൾ പുതുതായി രേഖകളിൽ തിരിമറി നടത്തിയത്. ഇക്കാര്യം എം.എൽ.എ തഹസിൽദാറിനെയും ലിംഗസുഗൂർ എ.സിയെയും അറിയിച്ചിട്ടുണ്ട്.

Tags: WaqfKarnataka Waqf
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies