ദിവസവും അഞ്ച് കുപ്പി കുടിച്ചുകൊണ്ടിരുന്നതാ ; ബിയർ കിട്ടുന്നില്ല ; രണ്ടര കോടി വിലയുള്ള പോത്ത് വിഷാദത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിവസവും അഞ്ച് കുപ്പി കുടിച്ചുകൊണ്ടിരുന്നതാ ; ബിയർ കിട്ടുന്നില്ല ; രണ്ടര കോടി വിലയുള്ള പോത്ത് വിഷാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 11:15 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി മേളയായ സോനെപൂരിൽ എത്തിയത് 2.50 കോടി രൂപ വിലയുള്ള പോത്ത് . വാരണാസിയിൽ നിന്നാണ് 3 വയസുകാരൻ രാജ എന്ന പോത്ത് മേളയിലെത്തിയത് .

കൂറ്റൻ ശരീരവും നീളമുള്ള തലയും കഴുത്തും മൂർച്ചയേറിയ കൊമ്പും ഉള്ള മുറ ഇനത്തിൽപ്പെട്ട രാജ, പ്രതിദിനം അഞ്ച് കുപ്പി ബിയറാണ് കുടിക്കുന്നത്.എന്നാൽ സോനെപൂരിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേയ്‌ക്കും രാജ ആകെ വിഷമത്തിലാണ് . അതിന്റെ കാരണവും ഉടമ രാം ജതൻ യാദവ് പറഞ്ഞു. ‘ “ഞങ്ങളുടെ വീട്ടിൽ സാധാരണ ഉയർന്ന ഗുണമേന്മയുള്ള കാലിത്തീറ്റയ്‌ക്കൊപ്പം ഞങ്ങൾ ദിവസത്തിൽ രണ്ടുതവണ ബിയർ നൽകാറുണ്ടായിരുന്നു. എന്നാൽ ഇവിടെ, നിലവിലുള്ള മദ്യനിരോധനം കാരണം ഞങ്ങൾക്ക് ബിയർ നൽകാൻ കഴിയില്ല. അത് സങ്കടകരമാണ്,” രാം ജതൻ യാദവ് പറഞ്ഞു.

ബിയർ ഉപഭോഗം പോത്തിന്റെ ദഹനവ്യവസ്ഥയെ ഉത്തേജ്ജിപിക്കുന്നുവെന്നും , തിളക്കം നൽകുന്നുവെന്നുമാണ് രാം ജതൻ പറയുന്നത് . മാത്രമല്ല “ബിയർ ഉപഭോഗം രാജയ്‌ക്ക് ക്ഷീണം അകറ്റുന്നുണ്ടായിരുന്നു, എന്നാൽ അത് കിട്ടാത്തത് രാജയെ വിഷാദത്തിലാക്കുന്നു ,” രാം ജതൻ യാദവ് പറഞ്ഞു.

പ്രതിദിനം 10 ലിറ്റർ പാലും 10 കിലോ ആപ്പിളും ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പും ഉയർന്ന നിലവാരമുള്ള കാലിത്തീറ്റ എന്നിവയും ഇതിന് നൽകുന്നുണ്ട് .

 

Tags: buffalo
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies