മുനമ്പം വിഷയം 'പണി'യാകുമെന്ന് ആശങ്ക; തിരിച്ചടി ഭയന്ന് അടിയന്തര കൂടിക്കാഴ്ച; സമരസമിതിയെ കണ്ട് ലീഗ് നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം വിഷയം ‘പണി’യാകുമെന്ന് ആശങ്ക; തിരിച്ചടി ഭയന്ന് അടിയന്തര കൂടിക്കാഴ്ച; സമരസമിതിയെ കണ്ട് ലീഗ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 09:00 pm IST
Facebook
Twitter
WhatsAppTelegram

മുനമ്പം: വഖ്ഫ് വിഷയത്തിൽ തിരിച്ചടി ഭയന്ന് മുസ്ലീംലീഗ്. മുനമ്പം വിഷയത്തിൽ അനുനയ നീക്കവുമായി മുസ്ലീംലീഗ് നേതാക്കൾ സമരസമിതിയുമായി കൂടിക്കാഴ്ച നടത്തി. വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ വച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ലത്തീൻ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തിയത്. മുനമ്പം പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചർച്ചയ്‌ക്ക് ശേഷം കോഴിക്കോട് രൂപത ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്‌ക്കൽ പറഞ്ഞു.

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുനമ്പം ഭൂസംരക്ഷണ സമതിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ അടവുനയമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടക്കുമ്പോൾ മുസ്ലീം ലീഗ് നേതാക്കൾ ഏറ്റുപിടിച്ചതെന്നാണ് അനുമാനം. യുഡിഎഫിനുവേണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി ശിഹാബ് തങ്ങളും ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മുനമ്പംവഖ്ഫ് വിഷയം യുഡിഎഫിന് തിരിച്ചടിയാകുമെന്ന ഭയം വർദ്ധിച്ചതോടെയാണ് അടിയന്തര കൂടിക്കാഴ്‌ച്ച നടന്നതെന്നാണ് വിലയിരുത്തൽ. നവംബർ 22ന് ഉന്നതതല യോഗം നിശ്ചയിച്ചിരിക്കെയാണ് ഈ കൂടിക്കാഴ്ച നടന്നതെന്നതും ശ്രദ്ധേയമാണ്. സർക്കാർ മുൻകൈയെടുത്ത് പ്രശ്‌ന പരിഹാരത്തിന് യോഗം വിളിക്കണമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം സാദിഖ് അലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

ചർച്ച സൗഹൃദ അന്തരീക്ഷത്തിലായിരുന്നുവെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മതമൈത്രിയാണ് വേണ്ടതെന്നും ലത്തീൻ മെത്രാൻ സമിതി പ്രസിഡന്റും കോഴിക്കോട് രൂപത ബിഷപ്പുമായ വർഗ്ഗീസ് ചക്കാലയ്‌ക്കൽ പറഞ്ഞു. മുനമ്പം വിഷയത്തിലെ സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരാണെന്നും സർക്കാരുമായി സഹകരിച്ച് മുന്നോട്ടുേപാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചർച്ചയിൽ ചില നിർദ്ദേശങ്ങൾക്ക് രൂപം നൽകിയതായി പറഞ്ഞെങ്കിലും അതെന്തന്ന് പരസ്യമാക്കാൻ കുഞ്ഞാലിക്കുട്ടി തയാറായില്ല. ഇതേസമയം തർക്ക ഭൂമി വഖ്ഫ് ഭൂമിയാണെന്ന എന്ന നിലപാടിൽ ഉറച്ചു നൽക്കുകയാണ് വഖ്ഫ് ബോർഡ്.

Tags: Waqf ActMunambam Waqf IssueWAQF BOARD
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies