കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ; യുവതിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ; യുവതിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 10:55 am IST
Facebook
Twitter
WhatsAppTelegram

കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേനയെത്തിയ ഫോൺ കോൾ കെണിയിൽ കുടുങ്ങിയ യുവതിക്ക് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായി. ബെംഗളൂരു സ്വദേശിനിയായ 31കാരിയാണ് തട്ടിപ്പിനിരയായത്. ഈ മാസം 13നാണ് യുവതിക്ക് ആദ്യമായി തട്ടിപ്പുസംഘത്തിന്റെ ഫോൺ കോൾ വരുന്നത്. കസ്റ്റമർ സർവീസ് സെന്ററിൽ നിന്നാണെന്ന് അഭിസംബോധന ചെയ്താണ് ഇവർ സംസാരിച്ചത്.

യുവതി ഫോണിൽ ഉപയോഗിക്കുന്ന സിം എടുക്കാൻ നൽകിയ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം എടുത്തിട്ടുണ്ടെന്നും, അത് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. മുംബൈ ക്രൈം പൊലീസിൽ പരാതി നൽകണമെന്നും, അല്ലാത്തപക്ഷം മൊബൈൽ കണക്ഷൻ റദ്ദാക്കപ്പെടുമെന്നും വിളിച്ചയാൾ പറയുന്നു.

വിളിച്ചയാൾ തന്നെ സൈബർ പൊലീസുമായി ഫോൺ കണക്ട് ചെയ്യാമെന്നും യുവതിയെ അറിയിച്ചു. പിന്നാലെ വാട്‌സ്ആപ്പിലേക്കാണ് അടുത്ത കോൾ എത്തിയത്. താൻ മുംബൈ സൈബർ പൊലീസിൽ നിന്നാണെന്നും യുവതിയെ അറസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കുമെന്നും. അന്വേഷണത്തിന്റെ ഭാഗമാണെന്ന് കാണിച്ച് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച ഇയാൾ 1,10,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. എന്നാൽ വീണ്ടും പണം ചോദിച്ച് വിളിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമാകുന്നത്. ഐടി നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

 

Tags: Policebengalurufraud case
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies