ഇന്ത്യ​ഗേറ്റിന് മുന്നിൽ ടവ്വൽ ഉടുത്തും അഴിച്ചും യുവതിയുടെ ഡാൻസ്; ഒപ്പം മോട്ടിവേഷനും! അടിയുടെ കുറവെന്ന് നെറ്റിസൺസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ​ഗേറ്റിന് മുന്നിൽ ടവ്വൽ ഉടുത്തും അഴിച്ചും യുവതിയുടെ ഡാൻസ്; ഒപ്പം മോട്ടിവേഷനും! അടിയുടെ കുറവെന്ന് നെറ്റിസൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 04:01 pm IST
Facebook
Twitter
WhatsAppTelegram

പട്ടാപ്പകൽ ഇന്ത്യ ​ഗേറ്റിന് മുന്നിൽ ബാത്ത് ടവ്വൽ മാത്രം ധരിച്ച് ഡാൻസ് ചെയ്ത യുവത്തിക്കെതിരെ പ്രതിഷേധം. പുരുഷ ദിനത്തോട് അനുബന്ധിച്ചായിരുന്നു യുവതിയുടെ നൃത്തം. ഇതിന്റെ വീഡിയോ ഇവർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കൊൽക്കത്ത സ്വദേശിയായ സന്നതി മിത്ര എന്ന യുവതിയാണ് സാഹസത്തിന് മുതിർന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സന്നതി 2017 ലെ മിസ് കൊൽക്കത്ത പേജൻ്റ് വിജയിച്ച മോഡലുമാണ്.

ഡിഡിഎല്‍ജെയിലെ കജോൾ ഡാൻസ് ചെയ്ത പാട്ടിനാണ് സന്നതി ചുവട് വച്ചത്. ഇതിനിടെ ഇവർ ടവ്വൽ ഇടയ്‌ക്കിടെ പൂർണമായു അഴിക്കുകയും ഉടുക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളും മുതിർന്നവരുമടക്കം നോക്കിനിൽക്കവെയാണ് ഇവരുടെ കോപ്രായങ്ങൾ. സഹാനുഭൂതിയും ദയയും ധൈര്യവും കൊണ്ട് ഏവരെയും പ്രചോദിപ്പിക്കൂ. ഹാപ്പി ഇന്റർ നാഷണൽ മെൻസ് ഡേ എന്നും ഇവർ കുറിച്ചിട്ടുണ്ട്. പൊതുയിടത്തിലെ ന​ഗ്നതാ പ്രദർശനത്തിന് യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയർന്നു.വീഡിയോ മണിക്കൂറുകൾക്കകം രണ്ടുമില്യൺ കാഴ്ചക്കാരാണ് കണ്ടത്.

 

View this post on Instagram

 

A post shared by Sannati Mitra🕊️ (@sannati__)

“>

Tags: IndiaTowelDancesGatemodel
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies