1000 ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായി ICBM പ്രയോഗം; യുക്രെയ്നിൽ പതിച്ചെന്ന് കീവ്; പ്രതികരിക്കാതെ റഷ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

1000 ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായി ICBM പ്രയോഗം; യുക്രെയ്നിൽ പതിച്ചെന്ന് കീവ്; പ്രതികരിക്കാതെ റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 09:55 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്ൻ ന​ഗരമായ ഡിനിപ്രോയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് റഷ്യ. ICBM ആണ് റഷ്യ തൊടുത്തുവിട്ടത്. ആയിരം ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായാണ് ICBM പ്രയോ​ഗം റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ എന്ന ICBM ആദ്യമായാണ് യുക്രെയ്ൻ ന​ഗരത്തിൽ വന്നുപതിക്കുന്നതെന്ന് കീവിലെ വ്യോമസേന അറിയിച്ചു. എന്നാൽ ICBM തൊടുത്തുവിട്ട കാര്യം റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

6,000 മുതൽ 9,300 മൈലുകൾ വരെ താണ്ടിയെത്താനുള്ള ശേഷി ICBM മിസൈലിനുണ്ട്. ഉ​ഗ്രപ്രഹരശേഷിയും മിസൈലിന്റെ പ്രത്യേകതയാണ്. കഴിഞ്ഞദിവസം യുക്രെയ്ൻ ATACMS ഉപയോ​ഗിച്ച് റഷ്യയെ ആക്രമിച്ചിരുന്നു. വാഷിം​ഗ്ടൺ യുക്രെയ്ന് കൈമാറിയ ദീർഘദൂര മിസൈലാണ് ATACMS. റഷ്യ-യുക്രെയ്ൻ യുദ്ധ സാഹചര്യം വർദ്ധിപ്പിക്കാനാണ് അമേരിക്ക താത്പര്യപ്പെടുന്നതെന്ന് ഇതിലൂടെ വീണ്ടും വ്യക്തമായതായി മോസ്കോ പ്രതികരിച്ചിരുന്നു.

നിലവിൽ യുക്രെയ്നിലേക്ക് പതിച്ച ICBM ഏതുവിധത്തിലുള്ള മിസൈലാണെന്ന് കണ്ടെത്താൻ പരിശോധനകൾ ആരംഭിച്ചതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ICBM കൂടാതെ RS-26 മിസൈൽ, Kinzhal ഹൈപ്പർസോണിക് മിസൈൽ, ഏഴ് Kh-101 ക്രൂസ് മിസൈൽ എന്നിവ യുക്രെയ്ൻ നഗരങ്ങളിലേക്ക് റഷ്യ തൊടുത്തുവിട്ടിരുന്നു. ഇതിൽ ആറ് Kh-101 ക്രൂസ് മിസൈലുകൾ പ്രതിരോധിക്കാൻ യുക്രെയ്ന് സാധിച്ചുവെന്ന് കീവ് വ്യോമസേന വ്യക്തമാക്കി.

Tags: RussiaUkraineICBM
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies