യുഡിഎഫിന് വോട്ട് ലഭിച്ചത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളിൽ നിന്ന്; എസ്ഡിപിഐ- യുഡിഎഫ് ബന്ധം നേതൃത്വം വ്യക്തമാക്കണം: കുമ്മനം രാജശേഖരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുഡിഎഫിന് വോട്ട് ലഭിച്ചത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളിൽ നിന്ന്; എസ്ഡിപിഐ- യുഡിഎഫ് ബന്ധം നേതൃത്വം വ്യക്തമാക്കണം: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 09:23 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് കോൺഗ്രസ് അഭിപ്രായം പറയണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ബിജെപിക്കുള്ളിൽ വിമർശനങ്ങളോ, പ്രശ്‌നങ്ങളോ ഇല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. യുഡിഎഫ്- എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടുന്ന തെളിവുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

” പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ- യുഡിഎഫ് ബന്ധം എന്താണെന്ന് നേതൃത്വം വ്യക്തമാക്കണം. ബിജെപിക്കുള്ളിൽ പ്രശ്‌നങ്ങളാണെന്നുള്ളത് വ്യാജപ്രചരണങ്ങളാണ്. പരാജയപ്പെട്ടതിന്റെ കാരണം വിശദമായി പരിശോധിക്കും.”- കുമ്മനം രാജശേഖരൻ പറഞ്ഞു.

ആരോഗ്യകരമായ സംഘടനാ സംവിധാനം വച്ചുപുലർത്തുന്ന പാർട്ടിയെന്ന നിലയിൽ എല്ലാത്തിനെയും വിലയിരുത്താനും പരിശോധിക്കാനുമുള്ള സംവിധാനമുണ്ട്. പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങളുണ്ടെന്ന് പറയുന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയുടെ പിന്തുണയോടെയാണ് യുഡിഎഫ് വിജയിച്ചത്. എസ്ഡിപിഐയുമായി എന്ത് ബന്ധമാണുള്ളതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും കോൺഗ്രസ് പ്രവർത്തകർ അടുത്ത് പ്രവർത്തിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളുടെ നേതാക്കൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെൽഫെയർ പാർട്ടി ഓഫീസിലെത്തിയാണ് രാഹുൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്.

Tags: BJPKummanam RajasekharanSlams Congress
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies