ടീച്ചർക്കും ഇനി സ്പെഷ്യൽ ക്ലാസ്! അദ്ധ്യാപകർ കൂടുതൽ സൂപ്പറാകും; TeacherApp പുറത്തിറക്കി കേന്ദ്രസർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടീച്ചർക്കും ഇനി സ്പെഷ്യൽ ക്ലാസ്! അദ്ധ്യാപകർ കൂടുതൽ സൂപ്പറാകും; TeacherApp പുറത്തിറക്കി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 02:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി TeacherApp പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 21-ാം നൂറ്റാണ്ടിലെ ക്ലാസ് മുറികളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരെ സജ്ജമാക്കുന്നതിനും അവരുടെ വൈദ​ഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്.

അദ്ധ്യാപരെ ഉയർത്തുക, ഭാരതത്തെ ശ്രേഷ്ഠമാക്കുക  (“Elevating Teachers, Elevating India”) എന്ന വിഷയത്തിൽ സംസാരിച്ചുകൊണ്ടായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി TeacherApp അവതരിപ്പിച്ചത്. നൂതനമായ ഉള്ളടക്കം, സാങ്കേതികവിദ്യ, കമ്മ്യൂണിറ്റി-ബിൽഡിംഗ് ടൂളുകൾ എന്നിവയിലൂടെ പ്രൊഫഷണലിസം ഉയർത്താൻ അദ്ധ്യാപകരെ സഹായിക്കുന്നതിന് ആപ്പ് ​ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ യഥാർത്ഥ കർമ്മയോഗികൾ അദ്ധ്യാപകരാണെന്നും, ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ കാഴ്ചപ്പാടനുസരിച്ച് അദ്ധ്യാപകരുടെ വികസനത്തിന് മുൻഗണന നൽകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രതികരിച്ചു.

യൂസർ ഫ്രണ്ട്ലി ആയ ആപ്ലിക്കേഷനാണിത്. എല്ലാ മൊബൈൽ, ലാപ്ടോപ് ഡിവൈസുകളിലും ഇത് ആക്‌സസ് ചെയ്യാൻ കഴിയും. രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള അദ്ധ്യാപകർക്ക് ആപ്പിന്റെ ഉപയോക്താക്കളാകാനും പ്രയോജനം നേടാനും കഴിയുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിജ്ഞാനം സുപ്രധാന പങ്കുവഹിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിയെ നയിക്കാൻ അദ്ധ്യാപകസമൂഹത്തെ ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അദ്ധ്യാപന രീതികൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുമായുള്ള ഇടപഴകൽ വർദ്ധിപ്പിക്കുന്നതിനും അദ്ധ്യാപകരെ സഹായിക്കുന്ന കോഴ്‌സുകൾ, വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ, വെബിനാറുകൾ, ക്വിസുകൾ എന്നിവ ആപ്പിൽ ലഭ്യമാണ്.

Tags: educationDharmendra PradhanNEP 2020TeacherApp
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies