''നിങ്ങളുടെ അധികാരം കവർന്നെടുക്കാൻ ആരേയും അനുവദിക്കരുത്''; അനുയായികൾക്ക് വേണ്ടി വീഡിയോ സന്ദേശവുമായി കമലാ ഹാരിസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”നിങ്ങളുടെ അധികാരം കവർന്നെടുക്കാൻ ആരേയും അനുവദിക്കരുത്”; അനുയായികൾക്ക് വേണ്ടി വീഡിയോ സന്ദേശവുമായി കമലാ ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടേറ്റ പരാജയത്തിന് ശേഷം തന്റെ അനുയായികൾക്ക് വേണ്ടി മൗനം വെടിഞ്ഞ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 28 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോയാണ് കമലാ ഹാരിസിന്റേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ അധികാരം നിങ്ങളിൽ നിന്ന് കവർന്നെടുക്കാൻ ആർക്കും സാധിക്കില്ലെന്നും, നവംബർ അഞ്ചിന് മുൻപ് നിങ്ങൾ എത്രത്തോളം ശക്തരായിരുന്നോ ഇനിയും അതേപോലെ തന്നെയായിരിക്കുമെന്നും ഈ വീഡിയോയിൽ കമലാ ഹാരിസ് പറയുന്നു,

” ഒരു കാര്യം ഞാൻ നിങ്ങളെ എല്ലാവരേയും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്. നിങ്ങളുടെ അധികാരം നിങ്ങളിൽ നിന്ന് കവർന്നെടുക്കാൻ ആരേയും അനുവദിക്കരുത്. നവംബർ അഞ്ചിന് മുൻപ് എന്തായിരുന്നോ നിങ്ങളുടെ ശക്തി അത് ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്ന് നിങ്ങൾ ഓർമ്മിക്കണം. ആളുകളെ പ്രചോദിപ്പിക്കാനുള്ള ശക്തി നിങ്ങൾ ഓരോരുത്തർക്കമുണ്ട്. അതുകൊണ്ട് നിങ്ങൾ പിന്നോട്ടുപോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ ആരേയും അനുവദിക്കരുതെന്നും” കമലാ ഹാരിസ് പറയുന്നു.

അതേസമയം കമല ഹാരിസ് വളരെ ക്ഷീണിതയായിട്ടാണ് ഈ വീഡിയോയിൽ കാണപ്പെടുന്നതെന്നും, ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘർഷങ്ങൾ അവർ അനുഭവിക്കുന്നുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ ഈ വീഡിയോയ്‌ക്ക് താഴെ പലരും ഉയർത്തുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ പുറത്തുവിടാനുണ്ടായ സാഹചര്യവും നിലവിൽ വ്യക്തമല്ല. കമല ഹാരിസ് മദ്യപിച്ചിട്ട് ഇരിക്കുകയാണെന്നാണ് മറ്റൊരാൾ പറയുന്നത്. സംസാരത്തിൽ അസ്വാഭാവികത തോന്നുന്നുവെന്നും, സങ്കടപ്പെട്ടാണ് അവരുടെ സംസാരമെന്നുമാണ് മറ്റൊരു കമന്റ്.

Tags: donald trumpkamala harrisPresidential ElectionUS Vice President Kamala
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies