4,641 രൂപയ്‌ക്ക് എനർജി ഡ്രിങ്ക് മിക്‌സ് ഓർഡർ ചെയ്തു; യുവതിക്ക് ലഭിച്ചത് വ്യാജ പ്രൊഡക്ട്; ഫ്ലിപ്പ്കാർട്ടിന് 1,0000 രൂപ പിഴ ചുമത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4,641 രൂപയ്‌ക്ക് എനർജി ഡ്രിങ്ക് മിക്‌സ് ഓർഡർ ചെയ്തു; യുവതിക്ക് ലഭിച്ചത് വ്യാജ പ്രൊഡക്ട്; ഫ്ലിപ്പ്കാർട്ടിന് 1,0000 രൂപ പിഴ ചുമത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

മുംബൈയിലെ ഉപഭോക്തൃ കോടതി ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാർട്ടിന് 1,0000 രൂപ പിഴ ചുമത്തി. ​ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം തിരിച്ചെടുക്കാത്തതിനാണ് പിഴ ചുമത്തിയത്. “നോ റിട്ടേൺ പോളിസി” ചൂണ്ടിക്കാട്ടിയാണ് പ്രൊഡക്റ്റ് തിരിച്ചെടുക്കാൻ കമ്പനി വിസമ്മതിച്ചത്. ഹരിയാനയിലെ ഗുരു​ഗ്രാമിൽ താമസിക്കുന്ന തരുണ രജ്പുതാണ് ഇ-കോമേഴ്സ് ഭീമനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചത്.

ഒക്‌ടോബർ 9-നാണ് 4,641 രൂപയ്‌ക്ക് ഹെർബലൈഫ് ന്യൂട്രീഷൻ ഫ്രഷ് എനർജി ഡ്രിങ്ക് മിക്‌സിന്റെ 13 കണ്ടെയ്‌നറുകൾ ചെയ്തത്. ഒക്‌ടോബർ 14-ന് പ്രൊഡക്ട് ഡെലിവറി ചെയ്തു. കവർ പൊട്ടിച്ചപ്പോൾ തന്നെ യുവതിക്ക് അസ്വാഭാവികത അനുഭവപ്പെട്ടിരുന്നു. കവറിലെ ക്യൂആർ കോഡും മാനുഫാക്ചറിം​ഗ് വിവരങ്ങളും മാഞ്ഞനിലയിലായിരുന്നു. വ്യാജ പ്രൊഡക്ടാണന്ന് തിരിച്ചറിഞ്ഞ യുവതി റിട്ടേൺ നൽകാൻ ശ്രമം നടത്തി. എന്നാൽ ഭക്ഷ്യോൽപ്പന്നം “നോ റിട്ടേൺ പോളിസിയിൽ” ഉൾപ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫ്ലിപ്പ്കാർട്ട് അഭ്യർത്ഥന നിരസിച്ചു. കസ്റ്റർ കെയറിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വ്യാജ ഉൽപ്പന്നത്തിന്റെ ഫോട്ടോയും കസ്റ്റമർ കെയറുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകളും പരിശോധിച്ച കോടതി നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. എന്നാൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന രജ്പുതിന്റെ ആവശ്യം കോടതി തള്ളി.

Tags: FLIPKARTfine10000Fake product
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies