സഞ്ജു-സൽമാൻ കടന്നാക്രമണം! കേരളത്തിന് മുന്നിൽ തകർന്ന് ​ഗോവയും, വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജു-സൽമാൻ കടന്നാക്രമണം! കേരളത്തിന് മുന്നിൽ തകർന്ന് ​ഗോവയും, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 09:11 pm IST
Facebook
Twitter
WhatsAppTelegram

സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ജയം തുടർന്ന് കേരളം. ​​ഗോവയെ മഴനിയമ പ്രകാരം11 റൺസിനാണ് വീഴ്‌ത്തിയത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ മഴ വില്ലനായതോടെ മത്സരം 13 ഓവർ വീതമാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ കേരളം ബാറ്റിം​ഗ് തിരഞ്ഞെടുത്തു. മിന്നൽ തുടക്കമാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ കേരളത്തിന് സമ്മാനിച്ചത്. 15 പന്തിൽ 31 റൺസുമായി നായകൻ തകർത്തടിച്ചപ്പോൾ സൽമാൻ നിസാറും ഫോം തുടർന്നു. 20 പന്തിൽ 34 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ രണ്ടു സിക്സും നാല് ബൗണ്ടറിയും അതിർത്തി കടത്തിയപ്പോൾ സൽമാൻ നിസാർ മൂന്നു ബൗണ്ടറിയും ഒരു സിക്സുമാണ് പറത്തിയത്.

നാലോവറിൽ 43 റൺസ് നേടിയ കേരളത്തിന് ആദ്യം നഷ്ടമായത് സഞ്ജുവിന്റെ വിക്കറ്റായിരുന്നു. അലേമാവോയാണ് ക്യാപ്റ്റനെ വീഷ്ത്തിയത്. തൊട്ടുപിന്നാലെ 19 റൺസുമായി രോഹൻ കുന്നുമ്മലും കുടാരം കയറി. പിന്നാലെയെത്തിയ സൽമാൻ നിസാ‍ർ ആക്രമണം തുടരുകയായിരുന്നു. ഇതിനിടെ മുഹമ്മദ് അസ്ഹറു​ദ്ദീന്റെ (2)യും വിഷ്ണു വിനോദിന്റെയും (7) വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. എന്നാൽ അബ്ദുൾ ബാസിത് (13 പന്തിൽ 23), ഷറഫു​ദ്ദീൻ (11), എൻ.ബേസിൽ(7) എന്നിവർ ചേർന്ന് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചു.

നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് കേരളം ഉയർത്തിയത്. മറുപടി ബാറ്റിം​ഗിൽ ഓപ്പണർ ഇഷാൻ ഗഡേക്കർ ​ഗോവയ്‌ക്ക് വിസ്ഫോടന തുടക്കമാണ് നൽകിയത്. ഇതിനിടെ അസാൻ തോട്ട (5), കശ്യപ് ബഖാലെ (5) എന്നിവരെ വീഴ്‌ത്തി കേരളം തിരിച്ചടിച്ചു. ജലജ് സക്സേനയ്‌ക്കും ബേസിൽ തമ്പിക്കുമായിരുന്നു വിക്കറ്റ്. 7.5 ഓവറിൽ 69/2 നിലയിൽ നിൽക്കെ വീണ്ടും മഴ ശക്തമായതോടെ വി.ജയദേവൻ മഴ നിയമ പ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 45 റൺസുമായി ഇഷാനും 9 റൺസുമായി സുയാഷ് പ്രഭുദേശായിയുമായിരുന്നു ക്രീസിൽ.

Kerala captain Sanju Samson was on song during his cameo of 31(15) against Goa 🔥🔥#SMAT | @IDFCFIRSTBank

Scorecard ▶️ https://t.co/xbokdfTIQo pic.twitter.com/UTOpeuEH87

— BCCI Domestic (@BCCIdomestic) December 1, 2024

“>

 

Tags: sanju samsonGoaGameBlastsSMAT
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies