നരേന്ദ്ര മോദി പ്രയാഗ്‌രാജിലേക്ക് ; ഗംഗാപൂജ നടത്തും; മഹാകുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദി പ്രയാഗ്‌രാജിലേക്ക് ; ഗംഗാപൂജ നടത്തും; മഹാകുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 12:39 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ : മഹാകുംഭമേളയോടനുബന്ധിച്ചുള്ള നിരവധി വികസന പദ്ധതികളുടെ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 13 ന് പ്രയാഗ്‌രാജ് സന്ദർശിക്കുന്നു. അതിനു മുന്നോടിയായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രവര്ത്തനങ്ങളുടെ പൂർത്തീകരണം ഡിസംബർ 10-നകം നിർവ്വഹിക്കുവാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുകയാണ്.

ഡിസംബർ 13ന് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തും. അദ്ദേഹത്തിന്റെ ആദ്യ പരിപാടി ശ്രിംഗ്‌വേർപൂർ ധാമിലാണ് ഉണ്ടാവുക. അവിടെ അദ്ദേഹം നിഷാദ് രാജ് പാർക്ക്, ശ്രീരാമന്റെയും നിഷാദ് രാജന്റെയും ആലിംഗന പ്രതിമ, എന്നിവ ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം അരയിൽ ഘാട്ടിലെത്തി അവിടെനിന്ന് നിഷാദ് രാജ് ക്രൂയിസ് വഴി ത്രിവേണി സംഗമത്തിലെത്തും. സംഗമത്തിന്റെ തീരത്ത് സംഘടിപ്പിച്ച യോഗത്തിൽ 6,500 കോടി രൂപയുടെ 150-ലധികം നിർമാണ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് മുമ്പ് പ്രധാനമന്ത്രി ഗംഗാ പൂജ നടത്തും .

മഹത്തായ പരിപാടിക്കുള്ള എല്ലാ ക്രമീകരണങ്ങളും ഷെഡ്യൂളിന് മുമ്പായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . നിലവിലുള്ള പദ്ധതികളുടെ സമഗ്രമായ അവലോകനങ്ങളും പരിശോധനകളും യുദ്ധകാലാടിസ്ഥാനത്തിൽ മുതിർന്ന ഗവൺമെന്റ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിവരുന്നു.

 

2019 ലെ കുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീർത്ഥസ്നാനം നടത്തുന്നതിൽ ഫയൽ ഫോട്ടോ ആണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്

Tags: Narendra ModiMaha Kumbh Mela 2025Maha Kumbha Mela
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies