പൊക്കി പൊക്കി ഇതെങ്ങോട്ടാ...? ലോക്സഭയിൽ രാഹുലിനെ പുകഴ്ത്തി കെസി വേണുഗോപാൽ; ഒറ്റ ഡയലോഗിൽ താഴെയിട്ട് ബിജെപി എംപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊക്കി പൊക്കി ഇതെങ്ങോട്ടാ…? ലോക്സഭയിൽ രാഹുലിനെ പുകഴ്‌ത്തി കെസി വേണുഗോപാൽ; ഒറ്റ ഡയലോഗിൽ താഴെയിട്ട് ബിജെപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭയിലെ ശീതകാല സമ്മേളനത്തിനിടെ സഭാ നടപടികൾ അലങ്കോലപ്പെടുത്തി കോൺഗ്രസ് എംപിമാരുടെ ബഹളം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വേണ്ടി വാദിച്ച കോൺഗ്രസ് എംപി കെസി വേണുഗോപാലിന് ബിജെപി തക്കതായ മറുപടി നൽകി വായടപ്പിച്ചു.

പാർലമെന്ററി നടപടിക്രമങ്ങളിൽ പ്രതിപക്ഷ നേതാവിന് വലിയ പങ്കുണ്ടെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ പറഞ്ഞതിന് പിന്നാലെയാണ് ബിജെപി എംപി നിഷികാന്ത് നിഷികാന്ത് ദുബെയുടെ പരാമർശം. ഇന്ത്യ-ചൈന വിഷയത്തിൽ നിർദ്ദേശങ്ങൾ നൽകാൻ ലോക്സഭാ സ്പീക്കർ രാഹുലിനെ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് എംപി വാദിച്ചത്.

“പ്രധാനമന്ത്രിക്കുള്ളതുപോലെ പ്രതിപക്ഷനേതാവിനും പാർലമെന്ററി നടപടികളിൽ വലിയ പങ്കുണ്ട്”- പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വിവരിക്കുന്ന നിയമ പുസ്തകത്തെ ഉദ്ദരിച്ചുകൊണ്ടായിരുന്നു കെസി വേണുഗോപാലിന്റെ പരാമർശം.

ഇതിനു മറുപടി നൽകാൻ സ്പീക്കർ ബിജെപി എംപി നിഷികാന്ത് ദുബൈയ്‌ക്ക് അനുമതി നൽകി. ബിജെപി എംപി കെസി വേണുഗോപാൽ വായിച്ച അതേ പുസ്തകത്തിലെ തന്നെ തൊട്ടടുത്ത വാക്യം വായിച്ചതോടെ പ്രതിപക്ഷനിര നിശബ്ദമായി. “പ്രതിപക്ഷ നേതാക്കൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ രാഷ്‌ട്രീയ പരാമർശങ്ങൾ നടത്തരുതെന്നാണ് ഇതേ പുസ്തകം പറയുന്നത്. രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നത്?” വിദേശ രാജ്യങ്ങളിൽ പോയി ഭാരതത്തിനെതിരെ സംസാരിക്കുന്നു. ഇത് എന്തുതരം പ്രതിപക്ഷനേതാവാണ്?” നിഷികാന്ത് ദുബൈ പരിഹസിച്ചു. ബിജെപി എംപിയുടെ ചോദ്യത്തിൽ ഉത്തരം മുട്ടിയ കോൺഗ്രസ് നിര ഇതോടെ ബഹളം വച്ച് സഭാ നടപടികൾ അലങ്കോലപ്പെടുത്തുകയായിരുന്നു.

Tags: CongressBJPRahul GandhiKC VenugopalLeader of OppositionBJP MP Nishikant Dubey
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies