'' സൂക്ഷിച്ച് നോക്കിക്കോടാ ഉണ്ണീ..''; മുന്നിലുള്ളത് 6 സെക്കൻഡ്; ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന തേനീച്ചയെ വേഗം കണ്ടെത്തിക്കോളൂ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” സൂക്ഷിച്ച് നോക്കിക്കോടാ ഉണ്ണീ..”; മുന്നിലുള്ളത് 6 സെക്കൻഡ്; ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന തേനീച്ചയെ വേഗം കണ്ടെത്തിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 07:17 pm IST
FacebookTwitterWhatsAppTelegram

ഒളിഞ്ഞിരിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ താത്പര്യപ്പെടുന്നവരാണോ നിങ്ങൾ? വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ കഴിവുള്ളവർക്കായുള്ള കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷനാണ് ചുവടെ നൽകിയിരിക്കുന്നത്. സൂക്ഷമമായി നിരീക്ഷിച്ചാൽ മാത്രമാണ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വിരുതനെ കണ്ടെത്താൻ സാധിക്കുകയുള്ളൂ..

ഒരു കുഞ്ഞൻ തേനീച്ചയാണ് ഒളിഞ്ഞിരിക്കുന്ന വിരുതൻ. ചിത്രത്തിൽ പൂക്കൾക്കിടയിൽ നിൽക്കുന്ന ചെമ്മരിയാടിനെയും കുറുക്കനെയുമൊക്കെ കാണാൻ സാധിക്കും. ഇവയ്‌ക്കിടയിൽ നിന്നും തേൻ നുകരാനെത്തിയ തേനീച്ചയെ കണ്ടെത്തുന്നതാണ് നിങ്ങളുടെ ടാസ്‌ക്.

6 സെക്കൻഡ് സമയം മാത്രമാണ് തേനീച്ചയെ കണ്ടെത്താനായി നിങ്ങൾക്ക് മുന്നിലുള്ളത്. ഇതിനുള്ളിൽ കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ നിരീക്ഷണശക്തിയും ശ്രദ്ധയും വളരെ മികച്ചതാണെന്ന് മനസിലാക്കാം. അപ്പോൾ വേഗം കണ്ടെത്തിക്കോളൂ..

സൂക്ഷിച്ചു നോക്കിയിട്ടും കണ്ടെത്താൻ സാധിച്ചില്ലേ.. വിഷമിക്കേണ്ട താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കിക്കോളൂ..

Tags: optical illusionimage
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies