തീപാറിക്കാൻ ഷമി ഓസ്ട്രേലിയയിലേക്ക്! ഫിറ്റ്നസ് ക്ലിയറൻസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തീപാറിക്കാൻ ഷമി ഓസ്ട്രേലിയയിലേക്ക്! ഫിറ്റ്നസ് ക്ലിയറൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 09:24 pm IST
Facebook
Twitter
WhatsAppTelegram

പേസർ മുഹമ്മദ് ഷമി ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. താരത്തിന്റെ ഫിറ്റ്നസ് ക്ലിയറൻസിൽ ഇനി അവശേഷിക്കുന്നത് ചെറിയ നടപടി ക്രമങ്ങൾ മാത്രമാണ്. എൻ.സി.എ ഷമിക്ക് ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബ്രിസ്ബേനിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ഷമി കളിക്കില്ലെങ്കിലും നാലാം മെൽബണിൽ നടക്കുന്ന ബോക്സിം​ഗ് ഡേ ടെസ്റ്റിൽ ഷമി ഇന്ത്യൻ സ്ക്വാഡിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

ഷമിയുടെ ഇന്ത്യൻ കിറ്റ് ഓസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്. മുഷ്താഖ് അലി ടി20 ടൂർണമെന്റ് പൂർത്തിയാക്കിയ ശേഷം ഷമി ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചണ്ഡി​ഗഡിനെതിരെയുള്ള പ്രീക്വാർട്ടർ മത്സരം ഷമി കളിക്കും.

നാളെ അദ്ദേഹം ബെം​ഗളൂരുവിൽ ടീമിനൊപ്പം ചേരും. അതേസമയം ഞങ്ങൾ ക്വാർട്ടറിന് യോ​ഗ്യത നേടിയാൽ അദ്ദേഹം ടീമിനൊപ്പം തുടരുമോ എന്ന കാര്യത്തിൽ വ്യക്തയില്ല. എനിക്ക് തോന്നുന്നത്  ഓസ്ട്രേലിയക്കെതിരെയുള്ള അവസാന രണ്ടു ടെസ്റ്റുകളിൽ ഷമി കളിക്കുമെന്നാണ്—- ബം​ഗാൾ മുഖ്യ പരിശീലകന ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു.

 

Tags: Border-GavaskarClearanceaustraliafitnessseriesShamiMohammed
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies