കീശപൊളിയാതെ ഫോൺ വാങ്ങാം; 15,000 രൂപ തികച്ചുവേണ്ട; 3 ഉ​ഗ്രൻ ഓപ്ഷനുകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീശപൊളിയാതെ ഫോൺ വാങ്ങാം; 15,000 രൂപ തികച്ചുവേണ്ട; 3 ഉ​ഗ്രൻ ഓപ്ഷനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 04:02 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

സ്മാർട്ട്ഫോൺ വാങ്ങണം, എന്നാൽ കുറഞ്ഞ ബജറ്റിലാകണം, ഇത് മനസിൽ വച്ച് ഫോൺ നോക്കുന്നവർക്ക് ഉ​ഗ്രൻ മൂന്ന് ഓപ്ഷനുകൾ പരിചയപ്പെടാം. 15,000 രൂപ തികച്ച് നൽകുകയും വേണ്ട, കിടിലൻ സ്മാർട്ട്ഫോൺ സ്വന്തമാക്കുകയും ചെയ്യാം.

CMF Phone 1

കിടിലൻ സ്റ്റൈലും ഉ​ഗ്രൻ പെർ‌ഫോർമൻസും വാ​ഗ്ദാനം ചെയ്യുന്ന CMF Phone 1 നല്ലൊരു ബജറ്റ് സ്മാർട്ട്ഫോൺ ആണ്. ഇതിനൊപ്പം ഇന്റർചേഞ്ചബിൾ ബാക്ക് കവറുകൾ ലഭ്യമാണ്. അതുവഴി ഫോണിന്റെ ലുക്ക് ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കുകയും ചെയ്യും. 6.67-ഇഞ്ച് സൂപ്പർ AMOLED ഡിസ്പ്ലേ ആണ് മറ്റൊരു പ്രത്യേകത. ​ഗെയിമിം​ഗും മൾട്ടിടാസ്കിം​ഗും എളുപ്പമാക്കാൻ കെൽപ്പുള്ള പ്രൊസസറും ഫോണിനുണ്ട്. 50MP മെയിൻ കാമറയുള്ളതിനാൽ അത്യാവശ്യം നല്ല ചിത്രങ്ങളും പകർത്താം. 5,000mAh ബാറ്ററി നല്ല ബാറ്ററി ലൈഫും പ്രദാനം ചെയ്യുന്നു.

Redmi 13 5G

Redmi 12 5Gയുടെ പിൻ​ഗാമി. കഴിഞ്ഞ വർഷം ഏറ്റവും ബെസ്റ്റ് സെല്ലറായിരുന്ന ബജറ്റ് ഫോണിൽ ഒന്ന്. നല്ല ബാറ്ററില ലൈഫും മികച്ച കാമറയുമുള്ള ഈ ഫോമിനൊപ്പം 33W ഇൻബോക്സ് ചാർജർ ലഭിക്കും.

Motorola G64 5G

ദൈനംദിന ഉപയോഗത്തിനും ലൈറ്റ് ഗെയിമിംഗിനും അനുയോജ്യമായ ഫോൺ. 8 ജിബി റാമും 128 ജിബി സ്റ്റോറേജും അല്ലെങ്കിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള രണ്ട് ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.

Tags: techsmartphoneMobile Phones
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies