രാമജന്മ ഭൂമിയിലും അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ്; രാമക്ഷേത്രം വഖ്ഫ് ഭൂമിയിലാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമജന്മ ഭൂമിയിലും അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ്; രാമക്ഷേത്രം വഖ്ഫ് ഭൂമിയിലാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 08:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമജന്മഭൂമിയിലും അവകാശ വാദവുമായി മുസ്ലീം ലീഗ്. ബാബറി മസ്ജിദ് നില നിന്നിരുന്നത് വഖ്ഫ് ഭൂമിയിലാണെന്ന വിചിത്ര പ്രസ്താവനയാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയത്. സുപ്രീം കോടതി വിധി വന്നതു കൊണ്ട് മാത്രമാണ് അംഗീകരിച്ചതെന്നും തങ്ങൾ സൂചിപ്പിക്കുന്നു.

വഖ്ഫ് അധിനിവേശം വിവാദവും ചർച്ചയുമായ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്റെ വിചിത്ര പരാമർശം വന്നിരിക്കുന്നത്. രാമ ജന്മഭൂമി വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതു കൊണ്ട് മാത്രമാണ് അനുസരിച്ചത്. മുസ്ലീം പേഴ്സണൽ ലോ ബോർഡ് അടക്കം അംഗീകരിച്ചത് അതുകൊണ്ടാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നിയമം അനുസരിക്കുമെങ്കിലും വഖ്ഫ് അവകാശ വാദം ഉന്നയിക്കുന്ന ഭൂമികൾ വഖ്ഫിൻ്റേതാണെന്ന നിലപാടാണ് മുസ്ലീം ലീഗിന്റേത്.

മുനമ്പം ഭൂമിയും വഖ്ഫിന്റെതാണെന്ന പ്രസ്താവനയുമായി കെ എം ഷാജിയും ഇ ടി മുഹമ്മദ് ബഷീറും രംഗത്തു വന്നിരുന്നു. നിരവധി ഭൂമികളിലും 250 ഓളം സംരക്ഷിത സ്മാരകങ്ങളിലും വഖ്ഫ് അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് രാമജന്മഭൂമിയിലെ അവകാശ വാദം.

 

Tags: RamajanmabhumiMuslim LeagueWAQF BOARD
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies