എല്ലാം അയ്യപ്പൻ്റെ ശക്തി; 15 വർഷമായി ഊന്നുവടിയുടെ സഹായത്താൽ മലചവിട്ടുന്ന 72-കാരൻ; ​ഗുരുവായൂരിൽ നിന്ന് 22 ദിവസമെടുത്ത് സന്നിധാനത്തേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം അയ്യപ്പന്റെ ശക്തി; 15 വർഷമായി ഊന്നുവടിയുടെ സഹായത്താൽ മലചവിട്ടുന്ന 72-കാരൻ; ​ഗുരുവായൂരിൽ നിന്ന് 22 ദിവസമെടുത്ത് സന്നിധാനത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 02:55 pm IST
FacebookTwitterWhatsAppTelegram

നഷ്ടങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ല, അയ്യപ്പനെ ദർശിക്കുകയാണ് പരമ പ്രധാനമായ ലക്ഷ്യം. 27 വർഷം മുൻപ് അപകടത്തിൽ കാൽ നഷ്ടമായതോടെ ഊന്നുവടിയുടെ സഹായത്താൽ കാൽനടയായാണ് വിഷ്ണുദാസ് എന്ന ഭക്തൻ മല ചവിട്ടുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ 72-കാരൻ ഇതിന് മുടക്കം വരുത്തിയിട്ടില്ല.

22 ദിവസം വരെ എടുത്താണ് ​ഗുരുവായൂരിൽ നിന്ന് വിഷ്ണുദാസ് ശബരിമലയിലെത്തുന്നത്. ഇത്തവണയും കാൽ‌നടയായി തന്നെയാണ് മലചവിട്ടാനെത്തുന്നത്. കൊല്ലം പാരിപ്പള്ളി സ്വദേശിയായ വിഷ്ണുദാസ് 27 വർഷമായി ​ഗുരുവായൂർ ക്ഷേത്ര പരിസരത്താണ് താമസിക്കുന്നത്.

വാഹനാപകടത്തെ തുടർന്നാണ് കാൽ നഷ്ടമായത്. ചികിത്സയ്‌ക്ക് ശേഷം ​ഗുരുവായൂർ ക്ഷേത്ര പരിസരത്തെത്തിയത്. ​​​ഗുരുവായൂരിലെത്തുന്നവർക്ക് ചിത്രങ്ങൾ വരച്ച് നൽകിയാണ് വിഷ്ണുദാസ് ജീവിതമാർ​ഗം കണ്ടെത്തുന്നത്. ഒറ്റയ്‌ക്കാണ് യാത്ര. പുലർച്ചെ യാത്ര ആരംഭിച്ചാൽ വെയിൽ ശക്തമാകുന്നതോടെ വിശ്രമിക്കും. വീണ്ടും യാത്ര തുടരും. ക്ഷേത്രങ്ങളിലാണ് രാത്രിയിൽ തങ്ങുക.

Tags: SABARIMALAguruvayoorVishnudas
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies