പാദങ്ങൾ സംരക്ഷിക്കാൻ ഇനി ചൂടുവെള്ളം മതി; ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവച്ചോളൂ..; ഗുണങ്ങളനവധി..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാദങ്ങൾ സംരക്ഷിക്കാൻ ഇനി ചൂടുവെള്ളം മതി; ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവച്ചോളൂ..; ഗുണങ്ങളനവധി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

കാലുകളുടെയും നഖങ്ങളുടെയും സംരക്ഷണത്തിനുമായി ബ്യൂട്ടിപാർലറുകളിൽ പോയി പെഡിക്യൂർ പോലുള്ളവ ചെയ്യുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ പണം മുടക്കി ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കാൻ മടിയുള്ളവരും നമുക്കിടയിലുണ്ടായിരിക്കും. അത്തരക്കാർക്ക് പെഡിക്യൂറിന് പകരം വീട്ടിൽ തന്നെ എളുപ്പത്തിൽ മറ്റൊരുവിദ്യ പരീക്ഷിച്ചു നോക്കാം. ചെറുചൂടുവെള്ളം മാത്രം മതി. ഇതറിഞ്ഞോളൂ..

കാലുകൾ ചെറുചൂടുവെള്ളത്തിൽ മുക്കിവയ്‌ക്കുന്നത് കാലുകളുടെയും നഖങ്ങളുടെയും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് പുറമെ സമ്മർദ്ദം അകറ്റുന്നതിനും സഹായിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുവെള്ളത്തിൽ അൽപം ഉപ്പിട്ട് കാലുകൾ മുക്കിവയ്‌ക്കുന്നത് നഖങ്ങൾക്കിടയിലെ ചളി ഇളക്കി കളയുന്നതിനും രോഗാണുക്കളെ നശിപ്പിക്കുന്നതിനും സഹായിക്കുന്നു. പാദം മൃദുവാക്കുന്നതിനും വിണ്ടുകീറൽ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

സന്ധിവേദന കുറയ്‌ക്കുന്നതിനും രക്തചംക്രമണം കൂട്ടുന്നതിനും ഇങ്ങനെ ചെയ്യുന്നത് ഗുണപ്രദമാണ്. ചൂടുവെള്ളത്തിൽ അൽപം ട്രീ ഓയിൽ ഒഴിച്ച് കാലുകൾ മുക്കിവയ്‌ക്കുന്നത് പാദങ്ങൾ വൃത്തിയാക്കുന്നതിനും രോഗാണുക്കൾ ഇല്ലാതാക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും.

Tags: HealthfootWarm Water
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies