ഇതെന്താ ഹോളി കഴിഞ്ഞുവരുവാണോ...; പത്തനംതിട്ട മെഴിവേലിയിൽ തെരുവുനായ്ക്കൾക്ക് നീലനിറം ; പിന്നിലെ കഥയിത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതെന്താ ഹോളി കഴിഞ്ഞുവരുവാണോ…; പത്തനംതിട്ട മെഴിവേലിയിൽ തെരുവുനായ്‌ക്കൾക്ക് നീലനിറം ; പിന്നിലെ കഥയിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 02:19 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ തെരുവുനായ്‌ക്കൾക്ക് നീലനിറം. പേവിഷ ബാധയ്‌ക്കുള്ള പ്രതിരോധ മരുന്ന് നൽകിയ മുപ്പതോളം നായ്‌ക്കളുടെ ശരീരത്തിലാണ് നീലനിറമുള്ളത്. മരുന്ന് നൽകിയതിന് ശേഷം മൃഗസംരക്ഷണ വകുപ്പിലെ ഉ​ദ്യോ​ഗസ്ഥരാണ് അടയാളമായി നായ്‌ക്കളുടെ ശരീരത്തിന് നീലനിറം തേച്ചത്.

നാട്ടുകാരും സ്കൂൾ കുട്ടികളുമെല്ലാം ഓമനിച്ചു വളർത്തിയ കല്യാണി എന്ന നായയിൽ നിന്നാണ് നീലനിറത്തിന് പിന്നിലെ കഥയുടെ തുടക്കം. എല്ലാവർക്കും ഏറെ പ്രിയങ്കരിയായിരുന്നു കല്യാണി. എന്നാൽ കുറച്ച് ദിവസം മുമ്പ് കല്യാണിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ടുതുടങ്ങി. പ്രദേശത്തെ നിരവധി ആളുകളെ നായ ഓടിച്ചിട്ട് കടിച്ചു. ചിലരെ മാന്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

നിരവധി പേർക്കാണ് നായയുടെ കടിയേറ്റത്. കടിയേറ്റവർ കൂട്ടത്തോടെ ആശുപത്രിയിൽ ചികിത്സതേടി. ഇതിന് പിന്നാലെയാണ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പിന്നീട് നായ ചത്തു. തുടർന്നാണ് പ്രദേശത്തെ എല്ലാ നായ്‌ക്കൾക്കും മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ മരുന്ന് നൽകിയത്.

എല്ലാവരുമായി നല്ല ഇണക്കത്തിലായിരുന്ന നായയായിരുന്നെന്നും പെട്ടെന്നാണ് സ്വഭാവത്തിൽ വ്യത്യാസമുണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു. കടിയേറ്റവരും നായയുടെ പല്ലും നഖവും കൊണ്ട് മുറിഞ്ഞവരും ഉൾപ്പെടെ അമ്പതോളം ആളുകളാണ് വാക്സിനെടുത്തത്. കൂടാതെ പ്രദേശത്തെ വളർത്തുനായകൾക്കും പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ട്.

തെരുവുനായ്‌ക്കളുടെ ശല്യത്തിന് പഞ്ചായത്ത് അധികൃതർ ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Tags: pathanamthittaStray dogMEZHUVELI
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies