തൊഴിലുറപ്പിലും ഇപിഎഫ് പദ്ധതി നടപ്പിലാക്കും; കരാർ, ദിവസ വേതനക്കാർക്ക് ആനുകൂല്യം; അറിയാം വിവരങ്ങൾ
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊഴിലുറപ്പിലും ഇപിഎഫ് പദ്ധതി നടപ്പിലാക്കും; കരാർ, ദിവസ വേതനക്കാർക്ക് ആനുകൂല്യം; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 09:00 am IST
Facebook
Twitter
WhatsAppTelegram

മഹാത്മാ​ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ കരാർ, ദിവസ വേതന ജീവനക്കാരെ എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ടിൽ (ഇപിഎഫ്) ഉൾ‍പ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് ​ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലെ 4,000-ത്തോളം ജീവനക്കാർക്ക് ഇതിന്റെ ​ഗുണം ലഭിക്കും.

തൊഴിലുറപ്പിലെ കരാർ ജീവനക്കാർക്ക് ഇപ്പോൾ 24,040 രൂപയാണ് കുറഞ്ഞ വേതനം. 15,000 രൂപ മാസവേതനം ഉള്ളവരെ നിർബന്ധമായും ഇപിഎഫിൽ ഉൾ‌പ്പെടുത്തണമെന്നാണ് വ്യവസ്ഥ. കരാർ ജീവനക്കാരെ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പദ്ധതിയിൽ ചേർക്കും. എന്നാൽ 15,000 രൂപ വരെ വേതനമുള്ള ദിവസ വേതനക്കാരെ നിർബന്ധമായും ഇപിഎഫിൽ ഉൾപ്പെടുത്തും. ഇരു വിഭാ​ഗത്തിലുള്ളവരെയും ഇപിഎഫിൽ ചേർക്കാനുള്ള ചുമതല പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കും ജില്ലാ, സംസ്ഥാന ഓഫീസുകളിൽ ജീവനക്കാരുടെ മേലധികാരികൾക്കുമാണ് നൽകിയിരിക്കുന്നത്.

15,000 രൂപയോ അതിൽ അധികമോ വേതനമുള്ള താത്കാലിക ജീവനക്കാരിൽ നിന്ന് പരമാവധി 1,800 രൂപ, അതായത് അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം രൂപ പിഎഫ് വിഹിതമായി ഈടാക്കും. 1,950 രൂപ അല്ലെങ്കിൽ 13 ശതമാനം തൊഴിലുടമയുടെ വിഹിതമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നൽകും.

പോർട്ടലിൽ എംപ്ലോയറായി രജിസ്റ്റർ ചെയ്ത് ഓൺലൈനായി മാസന്തോറും 15-ന് മുൻപ് പണമെടുക്കും. തൊഴിലുടമയുടെ വിഹിതം തൊഴിലുറപ്പിന്റെ ഭരണ നിർവഹണ ഫണ്ടിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് റീ ഇംപേഴ്സ് ചെയ്യാം.

പൂർണമായും സംസ്ഥാനത്തിന്റെ പണം ഉപയോ​ഗിക്കുന്ന അയ്യങ്കാളി ന​ഗര തൊഴിലുറപ്പ് പദ്ധതിയിൽ ഇപിഎഫ് നടപ്പാക്കുന്നത് വൈകുമെന്നാണ് വിവരം. സംസ്ഥാന പദ്ധതിയായതിനാൽ വിഹിതം നൽകുന്നതിന് ധനവകുപ്പിന്റെ അനുമതി ഉൾപ്പടെ അനിവാര്യമാണ്.

Tags: EPFEmployees' Provident Fundതൊഴിലുറപ്പ് പദ്ധതിമഹാത്മാ​ഗാന്ധി തൊഴിലുറപ്പ് പദ്ധതി
Share
Tweet
SendShare

More News from this section

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

Latest News

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies