ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ ആദ്യ കടമ്പ കടന്നു, വോട്ടെടുപ്പിൽ 269 എംപിമാരുടെ പിന്തുണ, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ ആദ്യ കടമ്പ കടന്നു, വോട്ടെടുപ്പിൽ 269 എംപിമാരുടെ പിന്തുണ, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 03:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടർന്ന് വിഷയം വോട്ടിനിടാൻ തീരുമാനിക്കുകയായിരുന്നു. ബിൽ അവതരണത്തിന് 269 എംപിമാരുടെ പിന്തുണലഭിച്ചു. അതേസമയം 198 പേർ എതിർത്തും വോട്ട് ചെയ്തു.

ഭരണഘടനയുടെ 129 ാം ഭേദഗതി ബില്ലായിട്ടാണ് ഇത് അവതരിപ്പിച്ചത്. അതേസമയം ബില്ലിനുള്ള പിന്തുണ അറിയിച്ച് ടിഡിപിയും ശിവസേന ഷിൻഡെ പക്ഷവും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ബില്ലുകളുടെ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണ് ബിൽ പരിഗണിക്കുന്ന വിഷയം വോട്ടിനിട്ട് തീരുമാനിച്ചത്. നിയമമന്ത്രി ഭരണഘടന ( 129 ാം ഭേദഗതി) ബിൽ, 2024, കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമങ്ങൾ (ഭേദഗതി) ബിൽ, 2024 എന്നിവ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചപ്പോഴാണ് ഈ ആവശ്യം ഉയർന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ഡൽഹി, ജമ്മു കശ്മീർ, എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ലോക്സഭാ തെരഞ്ഞെടുപ്പുമായി സംയോജിപ്പിക്കുന്നതാണ് കേന്ദ്ര ഭരണ പ്രദേശ ഭേദഗതി ബിൽ. ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനാണ് തീരുമാനം. എല്ലാ തലത്തിലും വിശദമായ ചർച്ചകൾ നടത്താൻ തയാറാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ സഭയെ അറിയിച്ചു. ജെപിസിയുടെ റിപ്പോർട്ട് കേന്ദ്രമന്ത്രിസഭാ അംഗീകരിക്കുമെന്നും ബിൽ പാർലമെന്റിൽ വീണ്ടും ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags: FEATURED2Arjun Ram MeghwalVOTESUnion law ministerLok SabhaOpposition
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies