വിരമിക്കൽ സൂചനയോ? കോലിയും കുടുംബവും ലണ്ടനിലേക്ക്; സ്ഥിരീകരിച്ച് മുൻ പരിശീലകൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരമിക്കൽ സൂചനയോ? കോലിയും കുടുംബവും ലണ്ടനിലേക്ക്; സ്ഥിരീകരിച്ച് മുൻ പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 04:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിരാട് കോലിയും കുടുംബവും ലണ്ടനിൽ സ്ഥിരതാമസമാകുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ. കോലി ഭാര്യ അനുഷ്‍കാ ശർമയ്‌ക്കും മക്കളായ വാമികയ്‌ക്കും അകായ്‌ക്കുമൊപ്പമാകും ലണ്ടനിലേക്ക് സ്ഥിരതാമസത്തിനായി മാറുകയെന്ന് മുൻപരിശീലകനായ രാജ്കുമാർ ശർമ്മ സ്ഥിരീകരിച്ചു. വിരമിക്കലിനുശേഷം ഇവിടെ സമാധാനപൂർണയ കുടുംബ ജീവിതം നയിക്കാനാണ് താരം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി പല അവസരങ്ങളും കോലിയും അനുഷ്‌കയും ലണ്ടനിലാണ് താമസിച്ചിരുന്നത്. ഇരുവർക്കും ഇവിടെ സ്വത്തുക്കളും വീടും ഉണ്ടെന്നാണ് സൂചന. ഈ വർഷമാദ്യം ഫെബ്രുവരിയിൽ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് അകായ്‌ പിറന്നത് ലണ്ടനിലായിരുന്നു. കോലി മത്സരങ്ങൾക്കിടയിലും കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് പരിശീലകൻ പറഞ്ഞു. ഈ വർഷത്തിന്റെ ഭൂരിഭാഗവും കോലിയും കുടുംബവും ലണ്ടനിലായിരുന്നു. ഇന്ത്യയുടെ T20 ലോകകപ്പ് വിജയത്തിന് ശേഷം താരം വീണ്ടും കുടുംബത്തിന്റെ അടുക്കലേക്ക് മടങ്ങിയിരുന്നു.

ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കായി എത്തിയിരുന്നെങ്കിലും ലണ്ടനിലേക്ക് വിമാനം കയറിയ കോലി ഓഗസ്റ്റ് വരെ അവിടെ തങ്ങി. പിന്നീട് ഇന്ത്യയിൽ വച്ച് നടന്ന ബംഗ്ലാദേശ്, ന്യൂസീലൻഡ് ടീമുകൾക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കയാണ് തിരികെ നാട്ടിലെത്തിയത്. ഈ കാലയളവിൽ ഇന്ത്യയിൽ തുടർന്ന കോലി തന്റെ 36-ാം ജന്മദിനം കുടുബത്തിലെ പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിച്ചിരുന്നു. നിലവിൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിക്കുന്ന കോലി കുടുംബസമേതം ഓസ്‌ട്രേലിയയിലാണ്.

Tags: anushka sharmaEx-coachlondonfamilyVIRAT KOHLI
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies