എത്രനാൾ സഹിക്കാനാകും,അതാകും അവൻ തീരുമാനിച്ചത്; അശ്വിന്റെ വിരമിക്കലിൽ പിതാവ് രവിചന്ദ്രൻ, വിവാദം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എത്രനാൾ സഹിക്കാനാകും,അതാകും അവൻ തീരുമാനിച്ചത്; അശ്വിന്റെ വിരമിക്കലിൽ പിതാവ് രവിചന്ദ്രൻ, വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 04:48 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കൽ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിലായതോടെയാണ് തീരുമാനം അശ്വിൻ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് ശേഷം വലിയൊരു വിവാദം തന്നെയാണ് ഉയരുന്നത്. പരമ്പരയ്‌ക്കിടെ ഒരു താരത്തിന് സെലക്ടർമാർ വിരമിക്കൽ അവസരം നൽകിയത് മുതിർന്ന താരങ്ങൾക്കുള്ള ശക്തമായ സന്ദേശമെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെ അശ്വിന്റെ പിതാവ് രവിചന്ദ്രന്റെ വെളിപ്പെടുത്തലും വലിയ വവാദത്തിന് തിരികൊളുത്തി.

അപമാനം സഹിക്കുന്നതിന് ഒരു പരിധിയില്ല, തുടർച്ചയായി അവ​ഗണിക്കുന്നത് അപമാനമായി അവന് തോന്നിയെങ്കിൽ അതിൽ അത്ഭുതമില്ല. വിരമിക്കുന്ന കാര്യം ഇന്നലെയാണ് ഞങ്ങളും അറിഞ്ഞത്. പൊടുന്നനെയായിരുന്നു തീരുമാനം. അത് അവന്റെ തീരുമാനമാണ്. അതിൽ ഞങ്ങൾ ഇടപെടാറില്ല. ഇത്തരത്തിൽ വിരമിച്ചതിന് അശ്വിന് പല കാരണങ്ങളുണ്ടാകാം. അത് അവന് മാത്രമേ അറിയാകൂ.

ഇത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. തുടർച്ചയായുള്ള ഒഴിവാക്കലുകൾ അവന് സഹിക്കുന്നതിലും അപ്പുറമായിരിക്കാം. കുടുംബത്തിന് ഇതൊരു വൈകാരിക നിമിഷമാണ് കാരണം 14-15 വർഷമായി അവൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നു. ഒരു തരത്തിൽ എനിക്ക് സന്തോഷമുണ്ടെങ്കിലും അവന് കുറച്ച് കാലം കൂടി തുടരാമെന്ന് തോന്നിയിട്ടുണ്ട്.—–രവിചന്ദ്രൻ പറഞ്ഞു. ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച അശ്വിൻ ഇന്ന് ചെന്നൈയിൽ എത്തിയിരുന്നു. കുടുംബം ഊഷ്മളമായ വരവേൽപ്പാണ് താരത്തിന് ഒരുക്കിയിരുന്നത്.

Tags: knowshumiliationfatheronlyrevealsravichandranashwin
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies